Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍ ഫൈനലില്‍ മുഗുരുസും വീനസും ഏറ്റുമുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 11:11 pm IST
in Sports

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് സുന്ദരി ഗാര്‍ബിനെ മുഗുരുസയും അമേരിക്കന്‍ താരം വീനസ് വില്യംസും ഏറ്റുമുട്ടും. മുഗുരുസെ സ്ലോവാക്യയുടെ മഗ്ദലേദ റൈബറികോവയെയും വീനസ് വില്യംസ് ബ്രിട്ടന്റെ ജോഹന്ന കോണ്‍ടെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.

ആദ്യസെമിയില്‍ സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം തകര്‍ത്താണ് മുഗുരുസ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട മത്സരത്തില്‍ 6-1, 6-1 എന്ന ക്രമത്തിലായിരുന്നു മുഗുരുസയുടെ വിജയം.

സ്‌കോര്‍ബോര്‍ഡ് സൂചിപ്പിക്കുംപോലെതന്നെ മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. 14-ാം സീഡായ മുഗുരുസയുടെ രണ്ടാം വിംബിള്‍ഡന്‍ ഫൈനലാണിത്. 2015ലായിരുന്നു ആദ്യ ഫൈനല്‍. അന്ന് സെറീന വില്യംസിനേട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു.

2016ലെ ഫ്രഞ്ച് ഒാപ്പണ്‍ കിരീട ജേതാവായ മുഗുരുസ വിംബിള്‍ഡണും നേടി കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഏഴാം സീഡ് കുസ്‌നെറ്റ്‌സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് മുഗുരുസ അവസാന നാലില്‍ കടന്നത്

ആറാം സീഡ് ജോഹന്ന കോണ്‍ടെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് 10-ാം സീഡായ വീനസ് വില്യംസ് കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. സ്‌കോര്‍: 6-1, 6-2.

ബ്രിട്ടീഷ് താരത്തിന് ഒന്നു പൊരുതാന്‍ അവസരം പോലും നല്‍കാതെയായിരുന്നു വീനസിന്റെ വിജയം. കളി ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു.

2009നുശേഷം ആദ്യമായാണ് വീനസ് വിംബിള്‍ഡണിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്. അന്നും സെറീനയോട് ഫൈനലില്‍ തോല്‍ക്കാനായിരുന്നു വീനസിന്റെ വിധി. കരിയറിലെ ഒമ്പതാം ഫൈനലാണ് ഇത്തവണത്തേത്.

അഞ്ച് തവണ കിരീടം നേടിയ വീനസ് ഇത്തവണ ലക്ഷ്യമിടുന്നത് വിംബിള്‍ഡണിലെ ആറാം കിരീടം. 2000, 2001, 2005, 2007, 2008 വര്‍ഷങ്ങളിലാണ് വീനസ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെമിയില്‍ കളിച്ച വീനസ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറോട് തോറ്റ് പുറത്താവുകയായിരുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചെങ്കിലും സഹോദരി സെറീനയോട് പരാജയപ്പെട്ടു. നാളെയാണ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.