Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആസുരിക ഭാവം ആരെയും വഷളാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:21 pm IST
in Samskriti

കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാജ്യം ഭരിക്കുന്ന കാലം. ക്ഷത്രിയരെല്ലാം എന്നു തന്നെ പറയാം, ഏറെ അഹങ്കാരികളായി മാറി. മഹാവിഷ്ണുവിന്റെ ഹയഗ്രീവാവതാരത്തില്‍ നിന്നുണ്ടായ ഹേഹയരാജവംശത്തിലെ പ്രമുഖനായ ഒരു രാജാവായിരുന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍. ദത്താത്രേയ മഹര്‍ഷിയുടെ അനുഗ്രഹത്തോടെ കാര്‍ത്തവീര്യന് ആയിരം കൈകള്‍ ലഭ്യമായി.

ഒരിക്കല്‍ തന്റെ ഭാര്യമാര്‍ക്കും മറ്റും കുളിക്കാന്‍ നദിയിലെ വെള്ളം തികയില്ലെന്നു തോന്നിയ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ കൈകള്‍കൊണ്ട് നദിയില്‍ ചിറകെട്ടി ആഘോഷമാക്കാന്‍ നിശ്ചയിച്ചു. അങ്ങനെ ആ സ്ത്രീകള്‍ കുളിക്കാനിറങ്ങിയ ഘട്ടത്തിലാണ് ലങ്കേശന്‍ രാവണന്‍ അതുവഴി വന്നത്. സ്ത്രീകള്‍ നീന്തിത്തുടിക്കുന്നതു കണ്ടപ്പോള്‍ രാവണന് കൗതുകം. രാവണനും അവരുടെ കൂട്ടത്തില്‍ കുളിക്കാനിറങ്ങി നീന്താനാരംഭിച്ചു. അഹങ്കാരിയായ രാവണന്‍ വന്നിറങ്ങിയത് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ കണ്ടില്ല.

കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നിദിയിലിറങ്ങി മറുവശത്തേക്കു നോക്കിക്കൊണ്ട് ഇരുവശങ്ങളിലേക്കും കൈകള്‍ വ്യാപിപ്പിച്ച് ചിറകെട്ടി. നദിയില്‍ വെള്ളം പൊങ്ങിക്കൊണ്ടേയിരുന്നു. രാവണന്‍ നിലയില്ലാക്കയത്തിലായി. നീന്തിത്തുടിച്ചും വെള്ളം കുടിച്ചും ഏറെ പണിപ്പെട്ടാണ് കരയിലെത്തിയത്. തിരിഞ്ഞുനോക്കിയപ്പോള്‍ വീണ്ടും വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നതായിക്കണ്ട്. രാവണന്‍ പേടിച്ചോടി ഒരുവിധം രക്ഷപ്പെട്ടു. കാര്‍ത്തവീര്യന്‍ പിന്നീടാണ് രാവണനുണ്ടായ അനുഭവങ്ങളറിഞ്ഞത്.

ആര്‍ക്കായാലും അഹങ്കാരം കൂടിയാല്‍ ശിക്ഷ ആവശ്യമെന്ന് കാര്‍ത്തവീര്യന്‍ വിലയിരുത്തി. രാവണനെ ഭയപ്പെടുത്തിയോടിക്കാന്‍ കഴിഞ്ഞതോടെ കാര്‍ത്തവീര്യനും അഹങ്കാരം വര്‍ധിച്ചു. ക്രമേണ കൂട്ടത്തിലുള്ള മറ്റ് പ്രമുഖ ക്ഷത്രിയരിലും ഇങ്ങനെ അഹങ്കാരം പെരുകി. തുടര്‍ന്നാണ് ജമദഗ്നി മഹര്‍ഷിയുടെ കാമധേനു എന്ന വിശിഷ്ടയായ പശുവിനെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയത്.

കാര്യം കാര്‍ത്തവീര്യന്‍ വിഷ്ണ്വംശമാണ്. എന്നാല്‍ അഹങ്കാരം മുഴുത്താല്‍ അസുരതുല്യനാണ്. അവനെ ശിക്ഷിക്കണം. അവതാര വിഷ്ണുവായ പരശുരാമന്‍ കാര്‍ത്തവീര്യനെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു കൊണ്ടുവന്ന് അച്ഛനായ ജമദഗ്നി മഹര്‍ഷിയെ ഏല്‍പ്പിച്ചു.

എന്നാല്‍ കാര്‍ത്തവീര്യന്റെ മക്കളും കൂടെയുണ്ടായിരുന്ന മറ്റു ക്ഷത്രിയരും ഒരുമിച്ച് ഇതിന് പകരം വീട്ടാന്‍ അവസരം കാത്തിരുന്നു.

കാമധേനുവിനെ തിരിച്ചുകിട്ടിയതില്‍ ജമദഗ്നി മഹര്‍ഷി സന്തോഷവാനായെങ്കിലും ഭൂമിയിലെ ദൈവത്തിന്റെ സ്ഥാനമായി നിയോഗിക്കപ്പെട്ടിട്ടുള്ള രാജാവിനെ വധിച്ചതില്‍ അതൃപ്തനായിരുന്നു. ആ തെറ്റിനു പരിഹാരമായി ദേശാടനത്തിനു പോകാനും കുറച്ചുദിവസം തപസ്സനുഷ്ഠിക്കുന്നതിനും ജമദഗ്നി പരശുരാമനെ നിയോഗിച്ചു.

പരശുരാമന്‍ തപസ്സിനുപോയ തക്കം നോക്കി കാര്‍ത്തവീര്യന്റെ മക്കളും കൂട്ടരും ജമദഗ്നിയുടെ ആശ്രമത്തിലെത്തി. ജമദഗ്നിയെ വധിച്ച് കാമധേനുവിനെ വീണ്ടും പിടിച്ചുകൊണ്ടുപോയി.

തപസ്സു കഴിഞ്ഞെത്തിയ പരശുരാമന്‍ വിവരമറിഞ്ഞു. ക്ഷത്രിയരുടെ അഹങ്കാരം ഏറെ വര്‍ധിച്ചിരിക്കുന്നു. പരശുരാമന്‍ കാര്‍ത്തവീര്യ സന്താനങ്ങളെയും കൂടെയുണ്ടായിരുന്ന ക്ഷത്രിയരേയും വധിച്ചു. ഇരുപത്തൊന്നുവട്ടം പരിശോധിച്ച് കണ്ണില്‍ കണ്ട ക്ഷത്രിയരെയെല്ലാം വധിച്ചു.

ഇവിടെ തെറ്റു ചെയ്തവരും ഇല്ലാത്തവരും ശിക്ഷിക്കപ്പെട്ടു. ഇത് ആസുരികതയാണ്. ഈ ആസുരികതക്കും ശിക്ഷ നല്‍കേണ്ടതാവശ്യമാണെന്ന് ശിവപാര്‍വതിമാര്‍ നിശ്ചയിച്ചു.

അങ്ങനെ ഒരു നാള്‍ ഗണനാഥനെ ശ്രീകൈലാസത്തിന്റെ കാവല്‍ ചുമതലയേല്‍പ്പിച്ച് ശിവപാര്‍വതിമാര്‍ വിശ്രമിക്കാന്‍ ഗൃഹത്തിനുള്ളിലേക്ക് പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.