മാഹി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി നാലുപേരെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 65 ലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തു. കമ്മീഷന് വ്യവസ്ഥയില്‍ വിതരണം ചെയ്യാനാണ് പണം കൊണ്ടുവന്നതെന്നാണ് സൂചന. വാഹനപരിശോധനക്കിടയില്‍ ന്യൂമാഹി എസ്ഐ അന്‍ഷാദും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: