തലശ്ശേരി: വാണിജ്യാടിസ്ഥാനത്തിലുള്ള ഡയറിഫാം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷീരസംരംഭകത്വ സംഗമം തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. തലശ്ശേരി ക്ഷീരവികസന യൂണിറ്റും തലശ്ശേരി ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളും സംയുക്തമായാണ് സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് തലശ്ശേരി മിനിസിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘങ്ങളിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: ഓഫീസ് 0490 2342859, ക്ഷീരവികസന ഓഫീസര്‍ 8089621572, കോ.ഓഡിനേറ്റര്‍ 9496036777.
പ്രതികരിക്കാൻ ഇവിടെ എഴുതുക: