പയ്യാവൂര്‍: പയ്യാവൂര്‍ കുന്നത്തൂര്‍പാടി റോഡിലെ മരുതുംചാല്‍ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാന നികന്ന് റോഡില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറി. ഇത് അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രതീക്ഷാ സ്വാ്രശയസംഘം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: