പയ്യാവൂര്‍: പിരമിഡ് അസ്സംബ്ലി ജനസംഖ്യാ ദിനം പ്രമാണിച്ച് വഞ്ചിയം ഗവ. എല്‍പി സ്കൂളില്‍ പിരമിഡിക്കല്‍ അസ്സംബ്ലി സംഘടിപ്പിച്ചു. അധ്യാപകരായ ജിത്തു ജോര്‍ജ്, രഞ്ജിത.പി, അനുഷ എം. എന്നിവര്‍ നേതൃത്വം നല്കി. ജനസംഖ്യാ ദിന സന്ദേശം ജിത്തു ജോര്‍ജ് നല്കി. കുട്ടികള്‍ ജനസംഖ്യാ ദിന പ്രതിജ്ഞയും എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: