Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയപാതയോരത്തെ മദ്യനിരോധനം ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 10:21 pm IST
in India

ന്യൂദല്‍ഹി: ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച കോടതി ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മദ്യശാലകള്‍ക്ക് ഇളവ് നല്‍കുന്നതിനായി റോഡുകളുടെ ദേശീയപാത പദവി എടുത്തുകളഞ്ഞ ചണ്ഡീഗഢ് ഭരണകൂടത്തിന്റെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു.

ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ ബാറുടമകളുടെ അടക്കമുള്ള എല്ലാ സ്വകാര്യ ഹര്‍ജികളും കോടതി തള്ളി. കോടതി വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടുള്ള ഇത്തരം സ്വകാര്യ ഹര്‍ജികള്‍ അസാധാരണവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹൈവേയുടെ അരകിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് മദ്യശാലാ നിരോധനമുള്ളത്. പാതകളുടെ പദവി എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് തീരുമാനം പ്രഖ്യാപിക്കാനാവില്ല. അതിനാല്‍ തന്നെ ചണ്ഡീഗഢിന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ല, കോടതി വ്യക്തമാക്കി. കൂടുതല്‍ സംസ്ഥാനങ്ങള്‍ പാതകളുടെ പദവികള്‍ എടുത്തുമാറ്റി മദ്യശാലകള്‍ അനുവദിക്കുന്ന സ്ഥിതി ഇതോടെ സംജാതമാകും.

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന വിധി നടപ്പാക്കുന്നതിനായി മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ടുള്ള കേരളമടക്കമുള്ള മൂന്നു സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കോടതി വിധി മറികടക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടിയുടെ ശരിതെറ്റുകളും പരിശോധിക്കും, സുപ്രീംകോടതി വ്യക്തമാക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.