Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലൂയിസിന്റെ വെടിക്കെട്ടില്‍ ഇന്ത്യ ചാമ്പലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 10:24 pm IST
in Sports

കിങ്ങ്‌സ്റ്റണ്‍: ഓപ്പണര്‍ ഇവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിന്‍ഡീസിന് തകപ്പന്‍ വിജയം. ഏക ട്വന്റി 20 മത്സരത്തില്‍ അവര്‍ ഒമ്പതു വിക്കറ്റിന് ഇന്ത്യതെ തകര്‍ത്തുവിട്ടു. ഏകദിന പരമ്പര തോറ്റ വീന്‍ഡീസിന് ഇതോടെ ട്വന്റി 20 പരമ്പര സ്വന്തമായി.

ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തെ അടിച്ചു തകര്‍ത്ത ലൂയിസ് 62 പന്തില്‍ ആറു ഫോറും പന്ത്രണ്ട് സിക്‌സറും പൊക്കി 125 റണ്‍സുമായി അജയ്യനായിനിന്നു. ഈ അടിപൊളി ബാറ്റിങ്ങില്‍ നിലവിലുളള ലോക ചാമ്പ്യന്മാരായ വിന്‍ഡീസ് ഒമ്പതു പന്തുശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരമണഞ്ഞു.

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 190, വിന്‍ഡീസ് :18.3 ഓവറില്‍ ഒരു വിക്കറ്റിന് 191.

ലൂയിസ് നേടിയ 125 റണ്‍സ് ട്വന്റി 20യില്‍ ഒരു വിന്‍ഡീസ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്.ക്രിസ് ഗെയിലിനെയാണ് ലൂയിസ് മറികടന്നത്.

കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ നടന്ന ട്വന്റി 20 യില്‍ ലൂയിസ് 49 പന്തില്‍ അടിച്ചെടുത്ത സെഞ്ചുറിയുടെ പിന്‍ബലത്തില്‍ വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

ട്വന്റി 20യിലെ മികച്ച ബാറ്റ്‌സ്മാനും ഓപ്പണറുമായ ക്രിസ് ഗെയിലിനെ കാഴ്ചക്കാരനാക്കി ലൂയിസ് അടിച്ചു തകര്‍ത്തു. ആദ്യ വിക്കറ്റില്‍ ഇവര്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതില്‍ ഗെയ്‌ലിന്റെ സംഭാവന 19 പന്തില്‍ 18 റണ്‍സ് മാത്രം.

ഗെയിലിനെ മടക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ പരിചയ സമ്പന്നനായ മെര്‍ലോണ്‍ സാമുവല്‍ 29 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജയെ സിക്‌സര്‍പൊക്കി ലൂയിസ് ടീമിന് വിജയം സമ്മാനിച്ചു. രണ്ടാം വിക്കറ്റില്‍ ലൂയിസും സാമുവല്‍സും 112 റണ്‍സ് കൂട്ടിചേര്‍ത്തു.

ആദ്യം ബാറ്റേന്തിയ ഇന്ത്യ നായകന്‍ കോഹ് ലി (39), ശിഖര്‍ ധവാന്‍ (23),

ദിനേശ് കാര്‍ത്തിക്ക് (48), ഋഷഭ് പന്ത് (38) എന്നിവരുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റിന് 190 റണ്‍സ് എടുത്തത്. ജഡേജ പതിമൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

വിന്‍ഡീസിന്റെ ടെയ്‌ലര്‍, വില്ല്യംസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.സാമുവല്‍സിന് ഒരു വിക്കറ്റ് ലഭിച്ചു.

ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

നേരത്തെ നടന്ന ഏകദിന പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.