Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

വെല്ലുന്ന തിരക്കഥ പള്‍സറിന്റേതോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 11:28 am IST
inSpecial Article

പള്‍സര്‍ സുനിയാണ് താരം! അങ്ങനേയും പറയാം. നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കാണ് ഇപ്പോള്‍ സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രശസ്തി. കുപ്രസിദ്ധിയാണെങ്കിലും പുള്ളിയെ അറിയാത്തവര്‍ ആരുമില്ല. സിനിമയില്‍ നായകനെപ്പോലെ വില്ലനുമുണ്ടല്ലോ പ്രാധാന്യം.

കേസിലെ ഗൂഢാലോചനക്കാരെ ഇന്നുപിടിക്കും നാളെ പിടിക്കും എന്നൊക്കെ കേള്‍ക്കുന്നതല്ലാതെ ഒരുകാര്യവും നടക്കില്ലെന്നായി ഇപ്പോള്‍ ജനം. നല്ല സ്വാധീനവും പണവുമുള്ള സിനിമാക്കാരെ പോലീസല്ല ആരും തൊടില്ലെന്നാണ് പുറംസംസാരം. വൈകുന്തോറും കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ധാരണയുമുണ്ട്. വലിയ ആള്‍ക്കാര്‍ ബന്ധപ്പെടുന്ന കേസിന്റെ ഗതി നമ്മുടെ നാട്ടില്‍ അങ്ങനെയാണല്ലോ.

ഓരോ ദിവസം ചെല്ലുന്തോറും പള്‍സറിന്റെയും കൂട്ടരുടേയും മുന്നില്‍ പോലീസ് മുട്ടുമടക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. കാര്യങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ് കടുവയെ പിടിച്ച കിടുവയാകുകയാണ് പള്‍സര്‍. അതല്ല പേരിനുവേണ്ടി ഇതിനിടയില്‍ പോലീസും കളിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍ തന്നെ പറഞ്ഞതാണ്. നമ്മുടെ പോലീസും വലിയ അഭിനേതാക്കളാണല്ലോ. നല്ല നാലഞ്ചെണ്ണം കൊടുത്താല്‍ പള്‍സര്‍ തത്ത പറയുംപോലെ പറയുന്നവരും കുറവല്ല. പ്രതിയെ തൊട്ടുവണങ്ങലല്ല പോലീസിന്റെ പണിയെന്നാണ് ഇത്തരക്കാര്‍ പറയുന്നത്.

പോലീസ് സത്യം പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ നടിമാരുടെ പുതിയ സംഘടന നടി ആക്രമിക്കപ്പെട്ട സംഭവത്തെ മുന്‍ നിര്‍ത്തി സിനിമ എടുക്കുമെന്നും അതിലൂടെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുമെന്നും കേള്‍ക്കുന്നു. എന്തായാലും ഇത്രയ്‌ക്കു പ്രമാദമായൊരു സംഭവം നടന്നതിന്റെ പിന്നിലുള്ളവരെ കണ്ടെത്താനാവാത്തത് കുറഞ്ഞ വാക്കില്‍ പറഞ്ഞാല്‍ നാണക്കേടാണ്. എന്തും തിരക്കഥയാക്കുന്നതാണ് സിനിമാക്കാര്‍.അതിലും വലിയ തിരക്കഥ ഒരുക്കുന്നവരാണ് നമ്മുടെ പോലീസ്.അതിനേയും വെല്ലുന്ന തിരക്കഥയാണോ ക്രിമിനലായ പള്‍സര്‍ സുനി രചിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Entertainment

സിനിമയുടെ ആഘോഷവുമായി JioStar

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.