Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൈവെട്ട് കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 12:46 am IST
in Ernakulam

മട്ടാഞ്ചേരി: ഇടക്കൊച്ചിയില്‍ വസ്ത്ര വ്യാപാരിയെ കടയില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സമയബന്ധിതമായി അന്വേഷിച്ച് പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ബഹുമതി. ഗുഡ് സര്‍വ്വീസ് എന്‍ട്രി ബഹുമതിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ദൃക്‌സാക്ഷികളോ തെളിവുകളോയില്ലാതിരുന്ന കേസ് ആസൂത്രിതമായ അന്വേഷണത്തിലൂടെയാണ് പതിനഞ്ചംഗ പോലീസ് സേന തെളിയിച്ചത്.

അക്രമത്തിനിരയായ ബാലുവിന് അക്രമികളാരെന്നറിയില്ലായിരുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ മാഞ്ഞുപോകുമായിരുന്ന കേസ് ബാലു നേരത്തേ നല്‍കിയ ഒരു പരാതി പിന്തുടര്‍ന്നാണ് പോലീസ് തെളിയിച്ചത്. ബാലുവിന് നേരെ അക്രമമുണ്ടാകുമെന്ന് കേസില്‍ ആദ്യം പിടിയിലായ ഇടക്കൊച്ചി സ്വദേശി ബിജിന്‍ പലരോടും പറഞ്ഞതായി അറിഞ്ഞ ബാലു പോലീസിന് നേരത്തേ നല്‍കിയ പരാതിയാണ് പോലീസിന് കച്ചി തുരുമ്പായത്.

രാജ്യാന്തര സിഗരറ്റ് കള്ളക്കടത്ത് സംഘത്തിലെ പ്രധാനികളായ തലശ്ശേരി സ്വദേശി മൊഹ്‌സിന്‍, തേവര സ്വദേശി അന്‍സാര്‍ എന്നിവര്‍ നല്‍കിയ ക്വട്ടേഷനാണ് ഇതെന്ന് പിന്നീട് തെളിഞ്ഞു. ബിജിന്‍, ജിനാസ് എന്നിവരെ ഗൂഢാലോചന നടത്തിയതിനാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് കൃത്യം നടത്തിയ രാധാകൃഷ്ണന്‍, ഉണ്ണി, വിനു എന്നിവരെ മൈസൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.

പ്രതികളെ സഹായിച്ച ഫ്‌ളോറി, മൊഹ്‌സിന്‍ എന്നിവരേയും രണ്ടാം പ്രതി അന്‍സാറിനേയും പോലീസ് രക്ഷപ്പെടാന്‍ അവസരം നല്‍കാതെ പിടികൂടി. പച്ചാളം സ്വദേശി നവിന്‍ ദേവിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളാണ് ബാലുവിനെ ക്രൂരമായി അക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇനി ഈ കേസില്‍ ഒന്നാം പ്രതി വിദേശത്ത് കഴിയുന്ന മൊഹ്‌സിന്‍, ക്വട്ടേഷന്‍ ഏറ്റെടുത്ത നിക്‌സന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. അനീഷ്,സബ് ഇന്‍സ്‌പെക്ടര്‍ വി. വിമല്‍, എഎസ്‌ഐമാരായ പി. സന്തോഷ്, ജി. കലേശന്‍, ജി. ഹരികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ഇ. സമദ്, അനില്‍കുമാര്‍, ഫ്രാന്‍സിസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രത്‌നകുമാര്‍, രതീഷ് ബാബു, ലാലന്‍ വിജയന്‍, വി.ജി. ബാബു, സി.ജെ. പ്രസാദ്, ടി.എ. ഹനീര്‍, എ.ടി. കര്‍മ്മിലി എന്നിവര്‍ക്കാണ് മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ എസ്. വിജയന്റെ റിപ്പോര്‍ട്ടില്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി ബഹുമതി നല്‍കിയത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

India

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.