Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 12:43 am IST
in Ernakulam

മട്ടാഞ്ചേരി: ജനമൈത്രി പോലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി, മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനാറുകാരനെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനിലെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മൂലങ്കുഴി ബീച്ച് റോഡില്‍ അറക്കല്‍ വീട്ടില്‍ ഡേവിഡ് ആണ് തന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ അകാരണമായി പോലീസ് മര്‍ദ്ദിച്ചെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.

കൂട്ടുകാരോടൊപ്പം നസ്രത്ത് ആശ്വാസ് ഭവനു സമീപം സംസാരിച്ച് നില്‍ക്കുമ്പോള്‍ ജീപ്പില്‍ വന്ന എസ്‌ഐ വിരട്ടിയോടിച്ചുവെന്നും ഇതിനു ശേഷം തന്റെ മകന്‍ തിരിഞ്ഞു നോക്കിയതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ എസ് ഐ സൈക്കിളില്‍ ഇരിക്കുകയായിരുന്ന എഡ്വിനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടെന്നും ഇതോടെ മറിഞ്ഞ് വീണ് പൊട്ടി ചോര ഒലിച്ചുവെന്നും പിന്നീട് ജീപ്പില്‍ കയറ്റി കൈകള്‍ പിടിച്ചു തിരിച്ചെന്നും പിതാവ് പരാതിയില്‍ പറയുന്നു. തനിക്ക് പരീക്ഷയാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ പരീക്ഷ എഴുതുന്നത് കാണിച്ച് തരാമെന്ന് പറഞ്ഞ് എസ്‌ഐ എഡ്വിന്റെ വിരലുകള്‍ പിടിച്ച് വളച്ചു, സ്‌റ്റേഷനില്‍ എത്തിച്ച ശേഷവും മര്‍ദ്ദിച്ചു. മൊബൈലില്‍ കുട്ടിയുടെ ഫോട്ടോയെടുത്തു നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ പല കേസുകളിലും പ്രതിയാക്കുമെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു.

കുട്ടിയുടെ പിതാവ് വന്നപ്പോള്‍ പിതാവിനെ ഉപദേശിച്ച് കുട്ടിയെ കൂടെ വിടുകയായിരുന്നു. വീട്ടില്‍ എത്തിയതിന് ശേഷം കുട്ടി അസ്വസ്ഥത പ്രകടമാക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടിയെ കരുവേലിപ്പടി മഹാരാജാസ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഇടവക വികാരി ഫാ.ജോര്‍ജ്ജ് ബിബിലന്‍ ആവശ്യപ്പെട്ടു. മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ്. വിജയന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.