Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 12, 19 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 10:13 pm IST
in Kerala

ലോവര്‍, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകയോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ആഗസ്റ്റ് 12, 19 തീയതികളില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. അധ്യാപന അഭിരുചിയും കഴിവും നിലവാരവുമൊക്കെ നിര്‍ണ്ണയിക്കപ്പെടുന്നതിനാണ് പരീക്ഷ. നാല് വിഭാഗങ്ങളായാണ് പരീക്ഷ നടത്തുക. വിഭാഗം-ഒന്ന്- ലോവര്‍പ്രൈമറി ക്ലാസുകള്‍; വിഭാഗം രണ്ട്- അപ്പര്‍പ്രൈമറി ക്ലാസുകള്‍; വിഭാഗം മൂന്ന്- ഹൈസ്‌കൂള്‍ ക്ലാസുകള്‍; വിഭാഗം നാല്- ഭാഷാ അധ്യാപകര്‍- അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു- യുപി തലംവരെ ആന്റ് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, കായിക അധ്യാപകര്‍).

ഒന്നും രണ്ടും വിഭാഗത്തിലേക്കുള്ള ‘കെ-ടെറ്റ്’ പരീക്ഷകള്‍ ആഗസ്റ്റ് 12 ശനിയാഴ്ച യഥാക്രമം രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 മണിവരെയും ഉച്ചക്ക് ശേഷം 2 മുതല്‍ 4.30 മണിവരെയും നടത്തും. മൂന്നും നാലും വിഭാഗത്തിലേക്കുള്ള പരീക്ഷകള്‍ ആഗസ്റ്റ് 19 ശനിയാഴ്ച യഥാക്രമം രാവിലെ 11 മുതല്‍ 1.30 മണിവരെയും ഉച്ചക്ക് ശേഷം 2.30 മുതല്‍ 5 മണിവരെയും നടത്തും. ഓരോ വിഭാഗത്തിനും രണ്ടര മണിക്കൂര്‍ വീതം സമയം ലഭ്യമാകും.

യോഗ്യത: കെ-ടെറ്റില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതകള്‍ ചുവടെ-

വിഭാഗം-1: 45 % മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയും ടിടിസി/ഡിഎഡ് പരീക്ഷയും പാസായിരിക്കണം.

വിഭാഗം-2: ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഡിഎഡ്/ടിടിസിയും ഉണ്ടാകണം. അല്ലെങ്കില്‍ 45 % മാര്‍ക്കോടെ ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ബിഎഡും ഉണ്ടായിരിക്കണം.

വിഭാഗം-3: പരീക്ഷ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, കന്നഡ, അറബി, ഉറുദു, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഗണിതശാസ്ത്രം വിഷയങ്ങള്‍ക്കാണ്. മെയിന്‍/സബ്‌സിഡിയറി പേപ്പറുകള്‍ക്ക് 45 % മാര്‍ക്കോടെ ബിഎ/ബിഎസ്‌സി/ബികോം ബിരുദവും അതേ വിഷയത്തിലുള്ള ബിഎഡ് ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വിഭാഗം-4: യുപി തലംവരെയുള്ള അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, കായിക അധ്യാപകര്‍ (ഹൈസ്‌കൂള്‍ തലംവരെ); ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് അധ്യാപകര്‍ക്കായുള്ള ഈ യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് കേരള എഡ്യൂക്കേഷന്‍ ആക്ട് ആന്റ് റൂള്‍സില്‍ ചാപ്റ്റര്‍ XXXI- ല്‍ പ്രതിപാദിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷയില്‍ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 5 % മാര്‍ക്കിളവുണ്ട്. ഒബിസി/ഒഇസി കാര്‍ക്ക് 3 % മാര്‍ക്കിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

പരീക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 500 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 250 രൂപ മതി.

അപേക്ഷ ഓണ്‍ലൈനായി www.keralapareekshab havan.in, www.bpekerala.in എന്നീ വെബ്‌സൈറ്റില്‍ ‘K.TET 2017’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജൂലൈ 18 നകം സമര്‍പ്പിക്കേണ്ടതാണ്. സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് ഇതേ വെബ്‌സൈറ്റിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

പുതിയ വാര്‍ത്തകള്‍

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.