Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി: അപേക്ഷ ജൂലൈ 16 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 10:07 pm IST
in Kerala

 

സംസ്ഥാനത്തെ ബിഎസ്‌സി നഴ്‌സിംഗ് ഉള്‍പ്പെടെ പത്ത് പാരാമെഡിക്കല്‍ പ്രൊഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് ജൂലൈ 16 വരെ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗികവെബ്‌സൈറ്റായ www.cee. kerala.gov.in- ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

അപേക്ഷാഫീസ് 600 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 300 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്‌ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ തിരുവനന്തപുരത്തെ കാര്യാലയത്തില്‍ എത്തിക്കണം.

പ്രവേശനചുമതല എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്കാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാവും അഡ്മിഷന്‍.

കോഴ്‌സുകള്‍: ബിഎസ്‌സി-നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എംഎല്‍റ്റി), പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്‌ടോമെട്രി, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബിപിറ്റി), ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാതോളജി (ബിഎഎസ്എല്‍പി), കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബിസിവിടി), ബിഎസ്‌സി-മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എംആര്‍റ്റി), മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി എന്നിവയിലാണ് പ്രവേശനം. കോളേജുകളും ലഭ്യമായ സീറ്റുകളും www.cee-kerala.org- എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ആരോഗ്യപരിപാലന/ചികിത്‌സാ മേഖലകളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളാണിത്. ഗവണ്‍മെന്റ് മെരിറ്റ്, മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടുതരം സീറ്റുകളുണ്ട്. എല്ലാ കോഴ്‌സുകളുടെയും പഠന കാലാവധി 4 വര്‍ഷം വീതമാണ്. ഇതില്‍ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് 12 മാസവും ബിപിറ്റി കോഴ്‌സിന് ആറു മാസവും ഇന്റേണ്‍ഷിപ്പുമുണ്ടാവും.

പ്രവേശന യോഗ്യത: കേരളീയര്‍ക്കും കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന ഓള്‍ ഇന്ത്യ സര്‍വ്വീസസ് ഓഫീസറുടെ കുട്ടികള്‍ക്കും മറ്റും അപേക്ഷിക്കാവുന്നതാണ്.

ബിഎസ്‌സി നഴ്‌സിംഗ്, എംഎല്‍റ്റി, ഓപ്‌ടോമെട്രി കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തുല്യപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു വിജയിച്ചിരിക്കണം.

ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി ബിസിവിടി, ബിപിടി കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തുല്യ പരീക്ഷയില്‍ ബയോളജിക്ക്് പ്രത്യേകം 50 % മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം.

ബിഎഎസ്എല്‍പി കോഴ്‌സിന് ഹയര്‍ സെക്കന്‍ഡറി/തുല്യപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/സൈക്കോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണമെന്നുണ്ട്.

ബിഎസ്‌സി-എംആര്‍റ്റി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തുല്യപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.

കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെ ഹയര്‍ സെക്കന്‍ഡറിക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതിനാല്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളപക്ഷം അപേക്ഷിക്കാം.

എസ്ഇബിസിക്കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി.

പ്രായം 2017 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എന്നാല്‍ സര്‍വ്വീസ് ക്വാട്ടാ വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 46 വയസ്സാണ്.

റാങ്ക് ലിസ്റ്റ്: എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ മെരിറ്റ് പരിഗണിച്ച് മൂന്ന് റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കും.

റാങ്ക് ലിസ്റ്റ്-1: ബിഎസ്‌സി നഴ്‌സിംഗ്, എംഎല്‍റ്റി, ഓപ്‌ടോമെട്രി കോഴ്‌സുകള്‍ക്ക് അവസാനവര്‍ഷ യോഗ്യതാ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ് പരിഗണിച്ചാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക.

റാങ്ക്‌ലിസ്റ്റ്-2: ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിസിവിടി, ബിപിടി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്‌സുകള്‍ക്ക് യോഗ്യതാപരീക്ഷക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്.

റാങ്ക്‌ലിസ്റ്റ്-3: ബിഎഎസ്എല്‍പി കോഴ്‌സിന് യോഗ്യതാപരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ്. യഥാസമയം റാങ്ക്‌ലിസ്റ്റുകള്‍ www.cee-kerala.org- എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 2017 നവംബര്‍ 30 വരെ റാങ്കുലിസ്റ്റുകള്‍ക്ക് പ്രാബല്യമുണ്ടാവും.

സീറ്റ് അലോട്ട്‌മെന്റ്: സര്‍ക്കാര്‍ കോളേജുകളിലും/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലും ഏകജാലക സംവിധാനത്തിലൂടെ കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തും. ഇതിനായി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ കോളേജ്, കോഴ്‌സ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരം ലഭിക്കും. www.cee .kerala.gov.in എന്ന വെബ്‌സൈറ്റില്‍ ‘Nursing & Para Medical Admission 2017’ എന്ന ലിങ്കിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും ഓപ്ഷന്‍ രജിസ്‌ട്രേഷനും മറ്റും ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സൗജന്യസേവനം പ്രയോജനപ്പെടുത്താം. ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള കീ-നമ്പരും പാസ്‌വേര്‍ഡും രഹസ്യമായി സൂക്ഷിക്കണം. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓപ്ഷന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് ആദ്യവാരം റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും. ട്രയല്‍ അലോട്ട്‌മെന്റ് യഥാസമയം പ്രസിദ്ധപ്പെടുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

പുതിയ വാര്‍ത്തകള്‍

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.