Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രകൃതിക്ക് സമര്‍പ്പിച്ച് ഗോകുലസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 02:14 pm IST
in Kollam

കൊല്ലം: നിറഞ്ഞുപെയ്ത മഴയോടെ ബാലഗോകുലം സംസ്ഥാനസമ്മേളനത്തിന് പതാക ഉയര്‍ന്നു. പാളയില്‍ തീര്‍ത്ത ബാഡ്ജും പച്ച പുതച്ച ബാഗുമായി പ്രതിനിധികള്‍. വേദിയില്‍ പനമ്പില്‍ തീര്‍ത്ത പീഠത്തില്‍ ശ്രീകൃഷ്ണവിഗ്രഹം. തുണിയില്‍ കലാവിരുതുകള്‍ സൃഷ്ടിച്ച രംഗവേദി. പ്രകൃതി സംസ്‌കൃതി രാഷ്‌ട്രം എന്ന മുദ്രാവാക്യത്തിന്റെ പ്രായോഗികരൂപമായിരുന്ന സമ്മേളനവേദി.

മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള കൃഷ്ണസന്ദേശമാണ് ബാലഗോകുലം സമാജത്തില്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് ഉദ്ഘാടനസഭയില്‍ അദ്ധ്യക്ഷത വഹിച്ച ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജന്‍ മാസ്റ്റര്‍ പറഞ്ഞു.

ഓരോ ബാലഗോകുലവും വൃന്ദാവനത്തെ മാതൃകയാക്കണം. അടിച്ചേല്‍പ്പിക്കപ്പെടുന്ന വിദ്യാഭ്യാസത്തില്‍ പ്രകൃതിയും സംസ്‌കൃതിയുമില്ല. അവയെ ജീവിതത്തിന്റെ ഭാഗമാക്കുന്ന ദര്‍ശനമാണ് ഗോകുലം മുന്നോട്ടുവെയ്‌ക്കുന്നത്.

ബാലഗോകുലം വിഭാവനം ചെയ്യുന്ന അന്താരാഷ്‌ട്രശ്രീകൃഷ്ണകേന്ദ്രം അതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ സുരക്ഷയ്‌ക്ക് ബാലഗോകുലം മുന്തിയ പരിഗണന നല്‍കുന്നുണ്ട്. കുട്ടിത്തം ഇല്ലാതാക്കി കുറേ യന്ത്രങ്ങളെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസരീതി മാറണം. ബാല്യത്തെ വീണ്ടെടുക്കാന്‍ കുട്ടികള്‍ക്ക് പ്രകൃതിയെയും മണ്ണിനെയും മടക്കിനല്‍കാനാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമ്മേളനം ഇന്ന് ജില്ലയിലെ ബാലപ്രതിഭകളെ അനുമോദിക്കും. അനുമോദനസഭയില്‍ ചലച്ചിത്രതാരം അനുശ്രീ പങ്കെടുക്കും. ഗുരൂപൂജാ ദിവസമായ ഇന്ന് പ്രൊഫ:പൊന്നറ സരസ്വതിക്ക് കുട്ടികള്‍ ഗുരുപൂജ ചെയ്യും. സമ്മേളനം ഇന്ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Kerala

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

പുതിയ വാര്‍ത്തകള്‍

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.