Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടെല്‍ക്കിലെ പ്രൊമോഷനില്‍ തിരിമറിയെന്നാക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 10:55 pm IST
inErnakulam

അങ്കമാലി: ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള (ടെല്‍ക്) യില്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് ആക്ഷേപം. മ

രാഷ്‌ട്രീയ പരിഗണനയില്‍ യോഗ്യതയുള്ളവരെ മറികടന്ന് നടത്തിയ നിയമനങ്ങള്‍ക്കെതിരേ ജീവനക്കാര്‍ വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുന്നു.

2016 മുതല്‍ ഓഫീസര്‍മാരുടെ പ്രൊമോഷന്‍ നടപ്പാക്കിയതിലാണ് ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള പ്രോമോഷന്‍ ചട്ടങ്ങള്‍ മറികടന്ന് നടത്തിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്.

മാനേജര്‍, അസിസ്റ്റ്ന്റ് എഞ്ചിനിയര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ തസ്തികളില്‍ ഈയിടെ നടന്ന രണ്ട് പ്രൊമോഷനുകളും യോഗ്യതയും സീനിയോറിറ്റിയും മറികടന്നെന്ന് പരാതിയില്‍ പറയുന്നു. ഈ സ്ഥാനങ്ങളിലേയ്‌ക്ക് സീനിയോറിറ്റിയും എഞ്ചിനീയറിംഗ് ബിരുദവും ഡിപ്ലോമയും ഉള്ളവരെ ഒഴിവാക്കിയാണ് പുതിയ നിയമനം.

2010 യില്‍ എഞ്ചിനീയറായി ചേര്‍ന്നയാളെ ഒഴിവാക്കി, 2014 യില്‍ ഓഫീസറായ അക്കൗണ്ടന്റ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രമുഖനെയാണ് അസിസ്റ്റന്റ് മാനേജരാക്കിയത്. 2009 ല്‍ ചേര്‍ന്ന ജൂനിയര്‍ എഞ്ചിനിയര്‍മാരായ എട്ട് പേരെ മറികടന്ന് നിയമനം നടത്തി. ഈ സംഭവങ്ങളെല്ലാം അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ബി.ടെക്ക്, എം.ടെക്ക് യോഗ്യതയുള്ള നൂറ്റമ്പതോളം ഓഫീസര്‍മാരും ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണരംഗത്തെ പരിചയ സമ്പന്നരായ ഓഫിസര്‍മാരും സ്ഥാനക്കയറ്റത്തില്‍ പരിഗണിക്കപ്പെട്ടില്ല. ഡിപ്ലോമ മാത്രമുള്ളയാളെയാണ് ചെയര്‍മാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാക്കിയിട്ടുള്ളത്.

നിയമങ്ങളിലെല്ലാം ഒരു പാര്‍ട്ടിയോടൊ മുന്നണിയോടൊ ചായയ്‌വുള്ളവരെ മാത്രമാണ് പരിഗണിച്ചിരിക്കുന്നതെന്ന് മറ്റുയൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ആരോപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.