Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാഹിത്യത്തിലെ വൈദേശികവത്കരണം മുരടിപ്പുണ്ടാക്കി: ഭൈരപ്പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 10:20 pm IST
in Kerala

തപസ്യ കലാസാഹിത്യവേദി 41ാം സംസ്ഥാന സമ്മേളനം തൃശൂര്‍ റീജണല്‍ തീയേറ്ററില്‍
പ്രശസ്ത കന്നട എഴുത്തുകാരന്‍ എസ്. എല്‍. ഭൈരപ്പ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: സ്വാതന്ത്ര്യത്തിന് ശേഷം സാഹിത്യ- അക്കാദമിക് രംഗത്ത് സംഭവിച്ച വൈദേശികവത്കരണം വലിയ മുരടിപ്പ് സൃഷ്ടിച്ചുവെന്ന് പ്രശസ്ത കന്നടസാഹിത്യകാരന്‍ എസ്. എല്‍. ഭൈരപ്പ. തപസ്യ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസ്തിത്വവാദം ഏറ്റവും മുന്തിയ ദര്‍ശനമായി കണക്കാക്കിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇവിടെ നടന്നത്. ഭാരതീയ സാഹിത്യദര്‍ശനം അസ്തിത്വവാദത്തിനും എത്രയോ അപ്പുറമെത്തിയിരുന്നതാണ് എന്ന കാര്യം വിസ്മരിക്കപ്പെട്ടു.

റഷ്യന്‍ കമ്മ്യൂണിസത്തിന്റെ ആരാധകനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അധികാരത്തിലെത്തിയതോടെ സര്‍വകലാശാലകളിലും അക്കാദമികളിലും മാര്‍ക്‌സിയന്‍ ആശയങ്ങളുടെ സ്വാധീനവും വേരുറപ്പിച്ചു. മാര്‍ക്‌സിസ്റ്റ് അല്ലാത്തവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്ന തരത്തില്‍ വരെ അക്കാദമിക് രംഗത്ത് ഗൂഢാലോചനകള്‍ നടക്കുന്നു. ചരിത്രം, സാഹിത്യം, തത്വചിന്ത എന്നീ മേഖലകളില്‍ ഭാരതത്തിന്റെ തനത് ദര്‍ശനങ്ങളിലേക്ക് മടങ്ങിപ്പോക്കാണ് ഇന്നത്തെ ആവശ്യമെന്നും ഭൈരപ്പ പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍ അധ്യക്ഷത വഹിച്ചു.തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പിജി ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന്‍ നായര്‍ അനുഗ്രഹ പ്രഭാഷണവും രക്ഷാധികാരി ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന ജന. സെക്രട്ടറി സി.രജിത്കുമാര്‍, കവി പി. നാരായണക്കുറുപ്പ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം നടന്ന ഇതിഹാസ സമീഷയില്‍ തെറ്റിദ്ധരിക്കപ്പെടുന്ന സംസ്‌കൃതി എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കവി പി. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍, അനൂപ് കുന്നത്ത്, മണി എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ബാലസാഹിത്യ സമീക്ഷയില്‍ നന്തനാര്‍, അക്കിത്തം, സുമംഗല എന്നിവരുടെ ബാലസാഹിത്യ കൃതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. സാഹിത്യകാരി കെ.ബി. ശ്രീദേവി അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി. പള്ളിപ്പുറം, ഡോ.ഗോപി പുതുക്കോട്, കല്ലറ അജയന്‍, ആര്‍. അശ്വതി, ലക്ഷ്മി ദാസ് എന്നിവര്‍ സംസാരിച്ചു.

മാധ്യമവിചാരം സെമിനാറില്‍ പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. പി. രാജേന്ദ്രന്‍, കുമാര്‍ ചെല്ലപ്പന്‍, മുരളി പാറപ്പുറം, കെ.ആര്‍. ഇന്ദിര എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ചലചിത്ര ആനുകാലികഗതി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ എസ്. രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അലി അക്ബര്‍, കെ.ലക്ഷ്മി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 8.30 ന് നടക്കുന്ന സംഘടനാസമ്മേളനത്തില്‍ എസ്. രമേശന്‍ നായര്‍ അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ദുര്‍ഗ്ഗാദത്ത അനുസ്മരണം നടത്തും. ആഷാമേനോന്‍ അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. ദുര്‍ഗ്ഗാദത്ത പുരസ്‌കാരം സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്തിന് എസ്. രമേശന്‍നായര്‍ സമര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പതാക താഴ്‌ത്തല്‍ ചടങ്ങോടെ സമ്മേളനം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.