Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്രകുടുംബങ്ങളുടെ ദുരിതങ്ങളറിയാന്‍ കളക്ടറെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 09:12 pm IST
inWayanad

ബത്തേരി : ഗോത്രകുടുംബങ്ങളുടെ ദുരിതങ്ങളറിയാന്‍ വനാതിര്‍ത്തിയിലെ വനവാസി കോളനിയില്‍ ജില്ലാ കളക്ടറെത്തി. പുതുതായി ജില്ലയുടെ ചുമതലയേറ്റ എസ്.സുഹാസാണ് ഇന്നലെ പൊന്‍കുഴിയിലെ കാട്ടുനായ്‌ക്ക കോളനിയിലെത്തിയത്. രാവിലെ കോളനിയിലേക്ക് അപ്രതീക്ഷിതമായിവന്ന കളക്ടറെ കണ്ടയുടനെ കോളനി നിവാസികളും അമ്പരന്നു. പരാതികളുമായി അധികൃതരുടെ അരികില്‍നിരവധിതവണയെ ത്തിയ കോളനിക്കാര്‍ പ്രശ്‌നങ്ങള്‍ കളക്ടര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. ആദിവാസികളുടെ പരാതികള്‍ ശ്രദ്ധയോടെ കേട്ട ജില്ലാകളക്ടര്‍ അടിയന്തിരമായിചെയ്യേണ്ടകാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശംനല്‍കിക്കൊണ്ടിരുന്നു.

പൊന്‍കുഴി പണിയകോളനിയിലെത്തിയ കളക്ടര്‍ ഇവിടെയും ഏറെനേരം ചെലവഴിച്ച് ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് കല്ലൂര്‍ കാക്കത്തോട് കോളനിയിലേക്കാണ് കളക്ടര്‍ പോയത്. ഇവിടെയെത്തിയ കളക്ടര്‍ക്ക്മുമ്പില്‍ പ്രദേശവാസികളും താമസക്കാരും പരാതികളുടെ കെട്ടഴിച്ചു. വീടുകളുടെ ബലക്ഷയവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ കാലതാമസമില്ലാതെ താല്‍ക്കാലിക പരിഹാരമെത്തിക്കുമെന്ന് കോളനിക്കാര്‍ക്ക് ഉറപ്പുനല്‍കി. വയലില്‍നിന്നും അനുയോജ്യമായി മറ്റൊരിടത്തേക്ക് 22 കുടുംബങ്ങളുള്ള കോളനി മാറ്റണമെന്നായിരുന്നു ആദിവാസികളുടെ അപേക്ഷ. ഇക്കാര്യം പരിശോധിച്ച് നടപടികളെടുക്കും.

അടുത്ത ജില്ലാവികസനസമിതി യോഗത്തില്‍ കാക്കത്തോട് കോളനിപുനരധിവാസം ചര്‍ച്ച ചെയ്യുമെന്നും ജില്ലാകള്ടര്‍ എസ്.സുഹാസ് പറഞ്ഞു. കല്ലൂര്‍എംആര്‍എസ്സിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി പരിഹാരമെത്തിക്കാന്‍ ജില്ലയിലെ മുഴുവന്‍ കോളനികളിലും അവധിദിനങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് കളക്ടറുടെ തീരുമാനം. ഞായറാഴ്ച തരിയോട് പഞ്ചായത്തിലെ കര്‍ളാട് തടാകത്തിനു സമീപത്തെ കളരിക്കോട്ക്കുന്ന് പണിയ കോളനിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.