അങ്കമാലി: അങ്കമാലി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികസമ്മേളനം നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ദേവസിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌സാജു ചാക്കോ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി നിക്‌സണ്‍ മാവേലി(പ്രസി.), എന്‍.വി. പോളച്ചന്‍, ഡാന്റി ജോസ്(വൈ.പ്രസി.), ജോണി കുര്യാക്കോസ്(സെക്ര.), മാര്‍ട്ടിന്‍ ബി. മുണ്ടാടന്‍, ബിനുതോമസ്(ജോ.സെക്ര.), എം.വി. ആന്‍ഡ്രൂസ്(ഖജാ.).എന്നിവരെ തെരഞ്ഞെടുത്തു
















