Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പതിറ്റാണ്ടുകള്‍ കഴിഞ്ഞും കുമാരന്‍ പണിക്കര്‍ക്ക് പട്ടയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:55 pm IST
in Kasargod

ഉദുമ: ഭക്തജനസഹസ്രങ്ങള്‍ക്ക് തെയ്യക്കോലങ്ങളിലൂടെ അനുഗ്രഹം ചൊരിഞ്ഞ കുമാരന്‍ പണിക്കര്‍ സ്വന്തമായി കിടപ്പാടം പോലുമില്ലാതെ ജീവിതം തള്ളി നീക്കുകയാണ്. പനയാല്‍ ഗ്രാമത്തിലെ നെല്ലിയടുക്കം പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപം 15 സെന്റ് പുറംപോക്ക് ഭൂമിയില്‍ താത്കാലിക ഷെഡ് കെട്ടിയാണ് വിവാഹപ്രായമെത്തിയ മകള്‍ക്കും ഭാര്യയ്‌ക്കുമൊപ്പം ജീവിതം തള്ളിനീക്കുന്നത്. പനയാല്‍ വില്ലേജില്‍ നിന്ന് അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പോയെങ്കിലും പിന്നീട് ഒരനക്കവുമുണ്ടായിട്ടില്ല. 22 വര്‍ഷത്തിനിടയില്‍ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമാരന്‍ പണിക്കര്‍ക്ക് തൊഴില്‍ ചെയ്യാനും പറ്റാതായതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. ആകെ ആശ്രയം കോലധാരികള്‍ക്ക് മാസത്തില്‍ ലഭിക്കുന്ന 700 രൂപ പെന്‍ഷന്‍ മാത്രം.

19ാം വയസ്സില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ആര്യക്കര ഭഗവതി കെട്ടിയായിരുന്നു തെയ്യത്തിന്റെ തുടക്കം. നാല്പത് വര്‍ഷത്തിലേറെയായി നിരവധി ക്ഷേത്രങ്ങളിലും തറവാടുകളിലും കഴകങ്ങളിലും ഇദ്ദേഹം വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടി.

29ാം വയസ്സില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് പട്ടും വളയും നല്‍കി ആദരിച്ച് പണിക്കര്‍ സ്ഥാനം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് എരോല്‍ നെല്ലിയെടുക്കം ശ്രീഹരി ബാലഗോകുലവും കഴിഞ്ഞ വര്‍ഷം പാലക്കുന്ന് കഴകത്തിലെ മേല്‍പ്പുറത്ത് തറ തറവാടില്‍ നിന്നും കൂടാതെ വിവിധ സംഘടനകളും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇത്രയും കാലം റേഷന്‍ കാര്‍ഡില്‍ സമ്പന്ന പട്ടികയിലായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ ബിപിഎല്‍ കാര്‍ഡ് ലഭിച്ചത് മാത്രമാണ് നേരിയ ആശ്വാസം. മകള്‍ മഞ്ജുശ്രീ ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രമയാണ് ഭാര്യ. സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് പട്ടയമേളകള്‍ സംഘടിപ്പിക്കുമ്പോള്‍ കുമാരന്‍ പണിക്കര്‍ക്ക് പട്ടയം കിട്ടാക്കനിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.