Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകില്ല: ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 01:50 am IST
in Kerala

കോഴിക്കോട്: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്ന് സമ്മതിച്ച് മുന്‍ കേന്ദ്രമന്ത്രിയും എഐസിസി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. ഇതുകൊണ്ടാണ് ദേശിയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതെന്നും ആന്റണി കോഴിക്കോട്ട് പറഞ്ഞു. ഇപ്പോള്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഈ ഐക്യം ഒരു തുടക്കം മാത്രമാണ്. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഈ ഐക്യം തുടരും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടിവരുമെന്നും ആന്റണി പറഞ്ഞു.

ദേശീയതലത്തിലെ ഐക്യത്തിന് ചെറിയ കല്ലുകടി കാണുന്നുണ്ട്. കേരളത്തിലെ സിപിഎം നേതാക്കളാണ് അതിന് കാരണം. കോണ്‍ഗ്രസ്സുമായി യാതൊരു ഐക്യത്തിനും തയ്യാറല്ലെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്. ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ട സിപിഎം പിബിയില്‍ കേരള ഘടകത്തിന്റെ വാക്കാണ് അവസാനവാക്ക്. പണ്ട് ബംഗാളില്‍ നിന്നുള്ളവരായിരുന്നു എതിര്‍പ്പുമായി എത്തിയിരുന്നത്. എന്നാല്‍ ഇന്ന് അവിടെ ക്ഷയിച്ച് മൂന്നാം കക്ഷിയായി മാറിയിരിക്കുകയാണ്. തല്ലുകൊള്ളാതിരിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കേണ്ട അവസ്ഥയായി മാറി.

ആര്‍എസ്എസിനെ നേരിടാന്‍ ഞങ്ങള്‍ക്കേ കഴിയൂ എന്നാണ് കേരളത്തിലെ സിപിഎമ്മുകാര്‍ പറയുന്നത്. എന്നാല്‍ സിപിഎം എവിടെ ഉണ്ട് എന്ന് ചിന്തിക്കണം. സിപിഎം ഒറ്റയ്‌ക്ക് നിന്നു മത്സരിച്ചിടത്തെല്ലാം കെട്ടിവെച്ച കാശ് പോയിട്ടേയുള്ളു. യുപിയില്‍ വിവിധ സീറ്റുകളില്‍ കിട്ടിയത് ആയിരത്തില്‍ താഴെ വോട്ടാണ്. ദല്‍ഹിയിലാകട്ടെ നോട്ടയെക്കാള്‍ കുറവ് വോട്ടാണ്. ബിജെപി ശക്തമായ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് തന്നെയാണ് പ്രതിപക്ഷത്തുള്ളത്. കേരളത്തില്‍ മാത്രമാണ് സിപിഎം ഉള്ളത്. കേരളത്തിലെ സിപിഎം നേതാക്കള്‍ വീരസ്യം പറയുന്നത് നിര്‍ത്തണം. കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കി ദേശീയ തലത്തില്‍ ഒന്നിച്ച് നില്‍ക്കണം.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് വിചാരിച്ചാല്‍ സാദ്ധ്യമല്ല. ഒറ്റപ്പെട്ട നിലയ്‌ക്കുള്ള ന്യൂനപക്ഷ തീവ്രവാദം കൊണ്ട് ബിജെപിയെ നേരിടാനാകില്ല. മലബാര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് ക്ഷയിച്ചതായി ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്‌ട്ര ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ സിപിഎമ്മിനാകില്ലെന്നും സിപിഎമ്മിന്റെ പതിനാറടിയന്തരം ബിജെപി നടത്തുമെന്നും ദേശീയതലത്തില്‍ ഐക്യം ആവശ്യമാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.