Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കവര്‍ച്ചയും ആക്രമണവും നടത്തി ഭിന്നലിംഗക്കാര്‍; രാത്രിയാത്രക്കാര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:39 pm IST
in Ernakulam

കൊച്ചി: കൊച്ചി നഗരത്തില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ചയ്‌ക്കും, ആക്രമണത്തിനും ഭിന്നലിംഗക്കാര്‍ നേതൃത്വം നല്‍കുന്നതായി പരാതി. കഴിഞ്ഞദിസം ആറുപേരെ പോലീസ് അറസ്റ്റ് ചെയതു. കൂട്ടമായെത്തിയാണ് ഇവര്‍ ആക്രമണം നടത്തുന്നത്. രാത്രികാലങ്ങളില്‍ ബസ്സിറങ്ങുന്ന യാത്രക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്.

എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ കായികമായി നേരിട്ട് പണവും, മറ്റും അപഹരിക്കുന്നതാണ് രീതി. ആളുകളെ ഭയപ്പെടുത്തുന്നതിന് പരിശീലനം കിട്ടിയ നായയെ ഉപയോഗിച്ച് വരുന്നതായും, ആക്രമണത്തിനുള്ള ആയുധങ്ങള്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിട്ടുള്ളതായുമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ചിറ്റൂര്‍ റോഡ്, കെഎസ്ആര്‍ടിസി പരിസരം, വളഞ്ഞമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയോടെ എത്തുന്ന ഭിന്നലിംഗക്കാര്‍ക്കെതിരെ യാത്രക്കാരും, പ്രദേശവാസികളും പോലീസില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് ഭിന്നലിംഗക്കാരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം രാജാജി റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷമാണ് പോക്കറ്റിലുണ്ടായിരുന്ന പണം അപഹരിച്ചത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന തന്‍വി (21), മുളവുകാട് കണ്ടത്തിപ്പറമ്പില്‍ പൂജ (20), ബെംഗളുരു സ്വദേശി ആന്‍ഡ്രിയ (21), മരട് കണ്ണാടിക്കാട് കറ്റാലത്ത് രാധിക (34), കോട്ടയം കടുത്തുരുത്തി കൊച്ചുപറമ്പില്‍ രഞ്ജിനി (29), പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസിക്ക് സമീപം താമസിക്കുന്ന രേഖ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ കുമ്പളങ്ങി ഇല്ലിക്കല്‍ റിജോ ജോസഫ് (23)ന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിക്കേറ്റ യുവാവ് ചികിത്സ തേടി.ഇതിന് പുറമേ ആശുപത്രിയില്‍ രോഗിയുമായി എത്തിയാളെ തടഞ്ഞു നിര്‍ത്തി പണം അപഹരിച്ചെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഭിന്നലിംഗക്കാര്‍ എതിര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, എസ് ഐ നിധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.