കണ്ണൂര്‍: കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേര ം3 മണിക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ യാതയയപ്പ് സമ്മേളനം നടക്കും. റവന്യൂ വകുപ്പില്‍ നിന്നും വിരമിക്കുന്ന കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എ.ശ്രീവല്‍സന്‍, തലശ്ശേരിയിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പി.വി.ബാബു എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കുന്നത്. ജോയന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.സി.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും.
















