Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അരങ്ങുണര്‍ന്നു; പോരാട്ടം ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:19 pm IST
inSports

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം

ഭുവനേശ്വര്‍: അരങ്ങുണര്‍ന്നു, ഇനി പോരാട്ടങ്ങളുടെ നാല് ദിനങ്ങള്‍. 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ കൊടിയേറിയതോടെ നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ കായിക ലഹരിയില്‍ അമര്‍ന്നു.

സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഏഷ്യന്‍ വന്‍കരയുടെ പോരാട്ടങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റും വിഖ്യാത ബ്രിട്ടീഷ് അത്‌ലറ്റുമായ സെബാസ്റ്റ്യന്‍ കോ, ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട് ദഹലാന്‍ ജുമാന്‍ അല്‍ഹമദ്, മലയാളി ഒളിമ്പ്യന്മാരായ പി.ടി.ഉഷ, എം.ഡി. വത്സമ്മ, ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ്ജ് തുടങ്ങിയവരും ഉദ്ഘാടന വേദിയെ ധന്യമാക്കി.

ആറു മണിക്ക് ഉദ്ഘാടന വേദിയായ കലിംഗ സ്‌റ്റേഡിയത്തിലേക്ക് ആദ്യം എത്തിയത് ഭാഗ്യചിഹ്നമായ ‘ഒലി’യായിരുന്നു. തൊട്ടുപിന്നാലെ താരങ്ങളുടെ മാര്‍ച്ച്പാസ്റ്റ്. അക്ഷരമാലാ ക്രമത്തില്‍ ആദ്യം മുന്നില്‍ നടന്നത് അഫ്ഗാനിസ്ഥാന്‍. യുദ്ധമുഖത്ത് നിന്ന് കലിംഗയില്‍ പോരിനെത്തിയ ഏകാംഗ സംഘത്തിനെ കാണികള്‍ നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്. ഏറ്റവും ഒടുവിലാണ് ആതിഥേയരായ ഇന്ത്യ വന്നത്. മാര്‍ച്ച് പാസ്റ്റില്‍ഇന്ത്യന്‍ പതാകയേന്തിയത് മലയാളികളുടെ അഭിമാനതാരം ടിന്റു ലൂക്ക. ടിന്റുവിന് പിന്നില്‍ അടിവച്ച് ഇന്ത്യന്‍ ടീം അംഗങ്ങള്‍ അണിനിരന്നു. 2013ല്‍ വുഹാന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800മീറ്ററിലെ സ്വര്‍ണ്ണമെഡല്‍ ജേത്രിയാണ് ടിന്റു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ഇന്ത്യന്‍ സ്പ്രിന്റ്താരം ്രശബാനി നന്ദ പ്രതിജ്ഞചൊല്ലി.

ഒഡീഷയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങുവാണു. പ്രശസ്ത ഒഡീസി നര്‍ത്തകി അരുണ മൊഹന്തിയാണ് നൃത്താവിഷ്‌കാരത്തിന് നേതൃത്വമേകിയത്. അശോക ചക്രവര്‍ത്തിയുടെ ജീവിതകഥയും ചരിത്ര പ്രസിദ്ധമായ കലിംഗയുദ്ധവും വേദിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. 400 ഓളം നര്‍ത്തകരാണ് വേദിയിലെത്തിയത്. തുടര്‍ന്ന്ഗൗതമബുദ്ധന്റെ ജീവിതചരിത്രവും നൃത്താവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ചു. കണ്ണഞ്ചിക്കുന്ന ലേസര്‍ ഷോയും ഉദ്ഘാടന ചടങ്ങിന്റെ കൊഴുപ്പുകൂട്ടി. ഒടുവില്‍ ഒറിയന്‍ സംഗീതവും ബ്രത്ത് ലസ് ഗാനവുമായി ശങ്കര്‍ മഹാദേവനും കൂട്ടരും അരങ്ങുതകര്‍ക്കുകയും ചെയ്തു. വര്‍ണഭമായ വെടിക്കെട്ടോടെയാണ് ഉദ്ഘാടന ചടങ്ങ് അവസാനിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.