Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഗോകുലം സംസ്ഥാന സമ്മേളനം നാളെ മുതല്‍ കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:24 pm IST
in Kerala

കൊല്ലം: ബാലഗോകുലം 42-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം 7, 8, 9 തീയതികളില്‍ കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍. 7ന് രാവിലെ 10ന്‌സംസ്ഥാന നിര്‍വാഹകസമിതിയോഗം . 8ന് രാവിലെ 9.30ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മലയാളം കലണ്ടര്‍ പ്രകാശനം ചെയ്യുമെന്ന്‌സംസ്ഥാന സെക്രട്ടറി വി. ഹരികുമാറും സ്വാഗതസംഘം അധ്യക്ഷന്‍ ജി. രാജന്‍നായരും പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 6ന് സമാദരണസഭ. ഉദ്ഘാടനം ഗാനരചയിതാവ് ബീയാര്‍ പ്രസാദ് . മുഖ്യപ്രഭാഷണം സംസ്ഥാനസമിതിയംഗം പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍. കൊല്ലം മേഖലാ അധ്യക്ഷന്‍ എസ്. ചന്ദ്രചൂഢന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കൊല്ലത്തിന്റെ പ്രതിഭകളെ ബാലഗോകുലം ആദരിക്കും. കെ. രവീന്ദ്രനാഥന്‍നായര്‍, മടവൂര്‍ വാസുദേവന്‍നായര്‍, ചവറ പാറുക്കുട്ടിയമ്മ, സൈനുദ്ദീന്‍ പട്ടാഴി, താമരക്കുടി കരുണാകരന്‍മാസ്റ്റര്‍, പ്രൊഫ:എന്‍. ലതിക, പറക്കോട് എന്‍.വി.നമ്പ്യാതിരി, ഡോ:കമലാക്ഷിയമ്മ, രാജീവ് അഞ്ചല്‍, തുളസി കോട്ടുക്കല്‍, മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള, ഡോ:ജെ.ഡി. ഗോപന്‍, ബാബു കടവൂര്‍ തുടങ്ങിയവര്‍ ആദരവേറ്റുവാങ്ങും.

9ന് രാവിലെ 9ന് വാര്‍ഷികസമ്മേളനം ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം. ഗുരുപൂജയില്‍ പ്രൊഫ. പൊന്നറ സരസ്വതിയെ ആദരിക്കും. സിനിമാതാരം അനുശ്രീ ബാലപ്രതിഭകളെ ആദരിക്കും.

നാളെ വേലുത്തമ്പിയുടെ സ്മൃതികേന്ദ്രമായ മണ്ണടിയില്‍ നിന്ന് ദീപജ്യോതിപ്രയാണം ആരംഭിക്കും. പ്രയാണത്തിന് സ്വീകരണങ്ങള്‍ നല്‍കുന്ന ശാസ്താംകോട്ട തടാകതീരത്ത് പ്രകൃതിക്കുവേണ്ടിയും കഥകളിയുടെ തറവാടായ കൊട്ടാരക്കരയില്‍ സംസ്‌കൃതിക്ക് വേണ്ടിയും വിളംബരഭൂമിയായ കുണ്ടറയില്‍ രാഷ്‌ട്രത്തിനുവേണ്ടിയും പ്രത്യേകസമ്മേളനങ്ങള്‍ ചേരും. കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു ഈ സമ്മേളനങ്ങളില്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡി. ശിവപ്രസാദ്, ബാലഗോകുലം ജില്ലാ അദ്ധ്യകശന്‍ എന്‍. ഗോപകുമാര്‍, മേഖലാ ഖജാന്‍ജി ബി. അജിത്ത്കുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.