കൊച്ചി: ജിഎസ്‌ടി നിലവില്‍ വന്നിട്ടും വ്യാപാരികള്‍ ഉല്‍പ്പന്നങ്ങളുടെ വിലകുറയ്‌ക്കാത്തതിനെ തുടര്‍ന്ന് വിലകുറയുന്ന 101 ഉല്‍പ്പന്നങ്ങളുടെ പട്ടിക സംസ്ഥാന ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് 80 മുതല്‍ 85 ശതമാനം ഉത്പ്പനങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും പല വ്യാപാരസ്ഥാപനങ്ങളിലും കൂടിയ വിലയാണ് ഈടാക്കുന്നത്.
വിലകുറഞ്ഞ ഉത്പന്നങ്ങള്‍ താഴത്തെ പട്ടിക നോക്കുക:-




















