Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെത്തക്കച്ചവടത്തിന്റെ മറവില്‍ തട്ടിപ്പ് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 11:25 am IST
in Kollam

കുന്നത്തൂര്‍: മെത്ത, ബാംബു കര്‍ട്ടന്‍, ചവിട്ടികള്‍ എന്നിവയുടെ വില്‍പ്പനയ്‌ക്കായി വീടുകളിലെത്തുന്ന സംഘം വീട്ടമ്മമാരെ തട്ടിപ്പിന് ഇരയാക്കുന്നത് വ്യാപകമാകുന്നു.

പോരുവഴി, ശൂരനാട് മേഖലകളിലെ ചില മെത്തക്കടക്കാരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. കൂടാതെ ഇത്തരക്കാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആക്ഷേപമുണ്ട്. പ്രധാനമായും സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളാണ് ഇവര്‍ തട്ടിപ്പിന് തെരഞ്ഞെടുക്കുന്നത്. തുച്ചമായ പണമെ ചിലവാകു എന്ന് വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് വീടുകളില്‍ ബാംബു കര്‍ട്ടണുകളും ചവിട്ടികളും മറ്റും ഇട്ടുകൊടുക്കും. അഡ്വാന്‍സ് തുകയും വാങ്ങി ബാക്കി തുക ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ മതിയെന്നറിയിച്ച് ഇവര്‍ മടങ്ങും.

പറഞ്ഞുറപ്പിച്ച തുകയില്‍നിന്നും വളരെ കൂടിയ തുകയുടെ ബില്ലുമായാണ് ഇവര്‍ പിന്നീടെത്തുക. നിരക്ക് കൂട്ടിയത് അളവ് കൂടിയത് കൊണ്ടാണെന്ന് പറഞ്ഞ് വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി മുഴുവന്‍തുകയും കൈക്കലാക്കുകയാണ് സംഘം ചെയ്യുന്നത്. ഇതിന് വഴങ്ങാത്ത വീടുകളില്‍ നിന്നും ഇവര്‍ ഇട്ട സാധനങ്ങള്‍ തിരിച്ചെടുത്ത് കൊണ്ടുപോകും. ഇതുമൂലം വീട്ടുകാര്‍ക്ക് അഡ്വാന്‍സ് നല്‍കിയ തുകയും നഷ്ടപ്പെടുന്നു.

തട്ടിപ്പിന് നിരവധി പേര്‍ ഇരയാകുന്നുണ്ടെങ്കിലും ആരും തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. തട്ടിപ്പ് നടത്തുന്നവരെപ്പറ്റി കൃത്യമായ വിവരമില്ലാത്തതാണ് പരാതിപ്പെടാന്‍ തടസമായി നില്‍ക്കുന്നത്. ഈ അവസരം തട്ടിപ്പുസംഘം പരമാവധി മുതലെടുക്കുകയാണ്. ഒരു പ്രത്യേകവിഭാഗത്തില്‍പെട്ടവരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്.

ഈ സംഘത്തില്‍പെട്ട ഒരാളെ ബാലപീഡനത്തിന് കഴിഞ്ഞദിവസം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കച്ചവടക്കാരെ പരമാവധി അകറ്റിനിര്‍ത്താന്‍ വീട്ടമ്മമാര്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപജില്ലകളിലും സമാനരീതിയിലുള്ള തട്ടിപ്പ് വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

News

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.