Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിനോദ സഞ്ചാര വികസനത്തിനായി പദ്ധതി തയ്യാറാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 10:47 pm IST
in Kozhikode

കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാതല സെമിനാര്‍ നടത്തും.

ബേപ്പൂര്‍ പുലിമുട്ട് മുതല്‍ താമരശ്ശേരി ചുരം വരെ നീളുന്ന ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും അധികൃതര്‍ക്കാകുന്നില്ല. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ദിനം പ്രതി എത്തുന്നത്. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും പലപ്പോഴും അധികൃതര്‍ക്കാകുന്നില്ല. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് സൗകര്യങ്ങള്‍ ഒരുക്കാറുണ്ടെങ്കിലും വേണ്ടത്ര മേല്‍നോട്ടം ലഭിക്കാത്തതിനാല്‍ ഇതെല്ലാം അധികം വൈകാതെ ഉപയോഗ ശൂന്യമാകുകയാണ് പതിവ്. വിനോദസഞ്ചാര വികസനത്തിനായി കോടികള്‍ മുടക്കുമ്പോഴും അതൊന്നും വേണ്ടത്ര പ്രയോജനപ്പെടാറില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര വികസന പദ്ധതി തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.

ജൂലൈ ഒന്‍പതിന് കോഴിക്കോട് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജിലാണ് സെമിനാര്‍. കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും ടൂറിസം കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങളും, വിപണനവും പ്രചരണവും, ഉത്തരവാദിത്ത ടൂറിസം സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറില്‍ വിഷയാവതരണം നടത്തും. സെമിനാറില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും പുതിയ കേന്ദ്രങ്ങളുടെ സാധ്യതകളും പരിശോധിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും.

കോഴിക്കോടിന്റെ സാധ്യതകള്‍ക്കനുസരിച്ച് ടൂറിസം വ്യവസായ സംരംഭകരെ കണ്ടെത്തുക, ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുക എന്നിവ സെമിനാറിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടും.

വാസ്‌കോഡഗാമയുടെ ആഗമനം മുതല്‍ വൈദേശികമായി നിലനിന്നിരുന്ന വ്യാപാര വാണിജ്യ ബന്ധങ്ങളും, കോഴിക്കോടിന്റെ ചരിത്രവും സംസ്‌ക്കാരവും വര്‍ത്തമാനകാല വിനോദ സഞ്ചാര മേഖലയ്‌ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള പദ്ധതികളുടെ രൂപപ്പെടുത്തലും സെമിനാറിന്റെ ഭാഗമാകും.

പ്രാദേശിക ജനതയ്‌ക്ക് വിനോദ സഞ്ചാര മേഖലയിലുള്ള പങ്ക് ഉറപ്പിക്കുന്ന രീതിയിലുള്ള പദ്ധതികളുടെ ആവിഷ്‌ക്കരണവും സെമിനാറിലുണ്ടാവും.വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെടുന്ന വ്യവസായ സംരംഭകര്‍, പഞ്ചായത്ത് തലം മുതല്‍ മുകളിലേക്കുള്ള ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. രജിസ്‌ട്രേഷന് ഫോണ്‍: 9961702 406,ംംം. റുേരസീ്വവശസ ീറല.രീാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.