Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആന്‍ഡി മുറെ, സോംഗ രണ്ടാം റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:55 pm IST
in Sports

ലണ്ടന്‍: നിലവിലുളള ചാമ്പ്യന്‍ആന്‍ഡി മുറെയും ഫ്രാന്‍സിന്റെ വില്‍ഫ്രീഡ് സോംഗയും ഇറ്റലിയുടെ സൈമണ്‍ ബൊലേലിയും വിംബിള്‍ഡണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

അതേസമയം ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് പരിക്കുമൂലം ഒന്നാം റൗണ്ട് മത്സരത്തില്‍ നിന്ന് പിന്മാറി.

ലോക ഒന്നാം നമ്പറായ മുറെ ആദ്യ റൗണ്ടില്‍ കസാക്ക്ഥാന്റെ അലക്‌സാണ്ടര്‍ ബബ് ലിക്കിനെ അനായാസം മറികടന്നു.സ്‌കോര്‍ 6-1,6-4,6-2.

പത്താം റാങ്കുകരനായ സോംഗ ആദ്യ റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ സി നോറിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-3,6-2,6-2.

അടുത്ത റൗണ്ടില്‍ സോംഗ ഇറ്റലിയുടെ സൈമണ്‍ ബൊലേലിയെ നേരിടും. ചൈനീസ് തായ്‌പേയിയുടെ യന്‍ സണ്‍ ലൂവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈമണ്‍ രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-3, 1-6, 6-3,6-4.

ലോക 28-ാം റാങ്കുകരനായ സാം ക്യൂറി ആദ്യ റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഇറ്റലിയുടെ തോമസ് ഫാബിയാനോയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6,7-5, 6-2.

പിയറി ഹ്യൂഗസ് ഹെര്‍ബര്‍ട്ടിനെതിരായ മത്സരത്തില്‍ ആദ്യ രണ്ട് സെറ്റും തോറ്റു നില്‍ക്കെയാണ് പരിക്കുമൂലം പിന്മാറിയത്. ലോക ഇരുപതാം നമ്പറായ നിക്ക് കിര്‍ഗിയോസിനെ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ പരിക്ക് അലട്ടുകയാണ്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ക്യൂന്‍സ് ക്ലബ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇവിടെ മത്സരിച്ച കിര്‍ഗിയോസ് മൂന്ന് തവണയും നാലാം റൗണ്ടുവരെയെത്തിയിരുന്നു.ജര്‍മനിയുടെ ഡസ്റ്റിന്‍ ബ്രൗണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ജാവോ സോസയെ തോല്‍പ്പിച്ചു. ആദ്യ സെറ്റ് നഷ്ടമായ ബ്രൗണ്‍ പൊരുതിക്കയറിയാണ് വിജയം നേടിയത്.സ്‌കോര്‍ 3-6,7-6,6-4,6-4.

ഫ്രാന്‍സിന്റെ ബി പെയ്‌റി ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ബ്രസീലിന്റെ ഡി സില്‍വയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4,3-6,7-6,6-4.

ജപ്പാന്റെ ഒമ്പതാം സീഡായ കീ നിഷികോരിയും രണ്ടാം റൗണ്ടിലെത്തി. ഇറ്റലിയുടെ മാര്‍ക്കോ സെച്ചിനാറ്റോയെ 6-2,6-2, 6-0 ന് തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

Entertainment

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.