Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോവര്‍പെരിയാര്‍ ഡാമില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 09:13 pm IST
in Kerala

അടിമാലി: ലോവര്‍പെരിയാര്‍ ഡാമില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ ഉപയോഗിക്കാനാകാതെ തുരുമ്പെടുത്ത് നശിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് തടസങ്ങള്‍ക്ക് കാരണം. 2 വര്‍ഷം മുമ്പ് കാലവര്‍ഷക്കാലത്ത് ഡാമിന്റെ ഷട്ടറുകള്‍ സങ്കേതിക തകരാറുകളെ തുടര്‍ന്ന് തുറക്കാനാകാതെ വന്നതിനെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരെ സങ്കേതിക വിദഗ്ധരെ കൊണ്ടുവന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അന്ന് ഷട്ടര്‍ തുറന്ന് പ്രതിസന്ധി പരിഹരിക്കാനായത്.

ഇതേ സ്ഥിതി തന്നെയായിരുന്നു സമീപത്ത് തന്നെയുള്ള കല്ലാര്‍കുട്ടി ഡാമിന്റെയും അവസ്ഥ. ഷട്ടറുകള്‍ തുറക്കാനാവാതെ വന്നതോടെ ഇരു ഡാമുകളും നിറഞ്ഞ് കവിഞ്ഞത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വൈദ്യുതി ലഭ്യത പ്രശ്‌നത്തില്‍ ബദല്‍ സംവിധാനമെന്ന നിലക്കുമാണ് ഇരു ഡാമുകളിലും ജനറേറ്ററുകള്‍ സ്ഥാപിയ്‌ക്കാന്‍ തീരുമാനിച്ചത്. രണ്ടു ജനറേറ്ററുകള്‍ എത്തിച്ചതില്‍ കല്ലാര്‍കുട്ടിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജനറേറ്റര്‍ സ്ഥാപിച്ചുവെങ്കിലും ലോവര്‍പെരിയാറിലെത്തിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ചെയ്തിട്ടില്ല.

നേര്യമംഗലം പവര്‍ ഹൗസില്‍ നിന്ന് പ്രത്യേക ലൈന്‍ വലിച്ചാണ് ഡാമില്‍ വൈദ്യുതി എത്തിക്കുന്നത്. കാലവര്‍ഷക്കാലം തുടങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി ലഭ്യമാകാന്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ വീണ്ടും ഇതേ പ്രതിസന്ധിയാണ് ഉണ്ടാവുക. ഡാം സുരക്ഷ നിര്‍വഹിക്കേണ്ട ഡാം സേഫ്റ്റി വിഭാഗം കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ തുടരുന്നത്. ഡാം സേഫ്റ്റി വിഭാഗത്തിന് പാമ്പ്‌ള കത്തിപ്പാറ, വാഴത്തോപ്പ് എന്നിവിടങ്ങളിലുള്‍പ്പെടെ ഓഫീസുകളും, ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഇവര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തത് ദുരൂഹത ഉണ്ടാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

India

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

Kerala

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി നരേന്ദ്ര മോദി ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ്

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

ചർച്ചയൊന്നും വേണ്ട , രാജി മതി ; പാറ്റാപാർട്ടി ചർച്ചയ്‌ക്ക് വഴങ്ങിയതോടെ ഹാലിളകി രാഹുൽ

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.