Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി: കോണ്‍ഗ്രസ്സിന്റെ അവകാശവാദം നുണ; തുടങ്ങിയതും നടപ്പാക്കിയതും എന്‍ഡിഎ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 08:01 pm IST
in India

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി സംബന്ധിച്ച അവകാശവാദത്തില്‍ പരിഹാസ്യരായി കോണ്‍ഗ്രസ്. പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ജിഎസ്ടി നടപടികള്‍ക്ക് തുടക്കമിട്ടതെന്ന് ദിവസങ്ങളായി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. പത്രസമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ഇത് ആവര്‍ത്തിക്കുന്നു. ചില മാധ്യമങ്ങളും ഇതേ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്തു. ഈ അവകാശവാദമാണ് പ്രണബ് മുഖര്‍ജി ഇന്നലെ തള്ളിയത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ജസ്വന്ത് സിംഗ് ധനമന്ത്രിയായിക്കെയാണ് നടപടികള്‍ ആരംഭിച്ചതെന്ന് പ്രണബ് വ്യക്തമാക്കി.

ജിഎസ്ടിയുടെ 17 വര്‍ഷത്തെ യാത്രയാണ് ഇന്നലെ അര്‍ദ്ധരാത്രിയിലെ ചരിത്രനിമിഷത്തോടെ ലക്ഷ്യത്തിലെത്തിയത്. 2000ലാണ് സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഐ.ജി. പട്ടേല്‍, ബിമല്‍ ജലാന്‍, സി.രംഗരാജന്‍ എന്നിവരടങ്ങിയ സാമ്പത്തിക ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ജിഎസ്ടി മാതൃക തയ്യാറാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി സമിതിയെ നിയോഗിച്ചു. ബംഗാള്‍ ധനമന്ത്രിയും സിപിഎം നേതാവുമായിരുന്ന അസിംദാസ് ഗുപ്തയായിരുന്നു ചെയര്‍മാന്‍. ജിഎസ്ടി നടപ്പാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളും സമിതിയുടെ ചുമതലയായിരുന്നു. 2003ല്‍ വിജയ് കേല്‍ക്കര്‍ അധ്യക്ഷനായി നികുതി പരിഷ്‌കരണത്തിനും വാജ്‌പേയി സമിതിയെ നിയോഗിച്ചു.

2005ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേല്‍ക്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം ജിഎസ്ടി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു. 2010 ഏപ്രില്‍ ഒന്ന് ജിഎസ്ടി നടപ്പാക്കുമെന്ന് ധനമന്ത്രി ചിദംബരം പ്രഖ്യാപിച്ചു. 2009ല്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അസിംദാസ് ഗുപ്ത കമ്മറ്റി തയ്യാറാക്കിയ രൂപരേഖ അവതരിപ്പിച്ചു. 2010 ഏപ്രിലില്‍ ജിഎസ്ടി നടപ്പാക്കുമെന്ന് പ്രണബ് ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 2011ല്‍ ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷം എതിര്‍ത്തു. ബില്ലുകള്‍ യശ്വന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടു. ബംഗാളില്‍ സിപിഎം ഭരണം അവസാനിച്ചപ്പോള്‍ അസിംദാസ് ഗുപ്ത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. കേരളത്തിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണി അധ്യക്ഷനായി.

2012 ഡിസംബര്‍ 31ന് പുതിയ ഉദ്ഘാടന തീയതി തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2013 ഫെബ്രുവരിയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് ബജറ്റില്‍ ചിദംബരം 9000 കോടി രൂപ പ്രഖ്യാപിച്ചു. ഇതിനിടെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏഴ് മാസം പിന്നിട്ടപ്പോള്‍ മോദി സര്‍ക്കാര്‍ ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 2015 മെയ് മാസത്തില്‍ ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നികുതി നിരക്കുകള്‍ ഉള്‍പ്പെടെ തീരുമാനിക്കാന്‍ സംസ്ഥാന ധനമന്ത്രിമാരടങ്ങുന്ന ജിഎസ്ടി കൗണ്‍സില്‍ ഇരുപതോളം തവണയാണ് യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങളുടെ ആശങ്കയകറ്റി സമവായത്തിലെത്താന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് സാധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.