Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അടിപ്പാതകളില്‍ വെള്ളക്കെട്ട്: ദുരിതയാത്രയില്‍ വലഞ്ഞ് ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 09:14 pm IST
inPathanamthitta

തിരുവല്ല: അശാസ്ത്രീയ അടിപ്പാത നിര്‍മാണത്തില്‍ ഇത്തവണയും ദുരിതം അനുഭവിക്കുകയാണ് കുറ്റൂര്‍, ഇരുവള്ളിപ്ര, പ്രദേശങ്ങളിലെ നാട്ടുകാര്‍. മഴക്കാലമായതോടെ റെയില്‍വേ അടിപ്പാതകളിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമായിരിക്കുകയാണ്.ഇത്തവണത്തെ ആദ്യമഴയില്‍തന്നെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.

പ്രശ്‌ന പരിഹാരത്തിന് മണ്ഡലത്തിന്റെ മന്ത്രി മാത്യൂ.ടി തോമസിന്റെ നേതൃത്വത്തില്‍ സംയുക്ത സമിതി രൂപീകരിച്ചിരുന്നെങ്കിലും സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ല. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതികള്‍ നല്‍കിയതായി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് പറയുന്നു.

എന്നാല്‍ ഇതുവരെയും റെയില്‍വേയും സംസ്ഥാന സര്‍ക്കാരും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് തയ്യാറായിട്ടില്ല.വെള്ളക്കെട്ട് രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് വലിയ മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് താല്‍ക്കാലിക ബുദ്ധിമുട്ട് ഒഴിവാക്കുന്നത്.

എന്നാല്‍ അടുത്ത ചെറുമഴയില്‍ തന്നെ സ്ഥിതി പഴയതുപോലെയാകും. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രോഗികളും ഉള്‍പ്പെടെ യാത്രക്കാര്‍ ആ പാതയിലെ ചെളിവെള്ളത്തില്‍ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നത്.

പാലത്തിനടിയിലൂടെ യാത്രചെയ്യുമ്പോള്‍ ഒപ്പം വലിയ വാഹനങ്ങള്‍ കടന്നുവന്നാല്‍ പിന്നെ അടിപാതയിലൂടെ യാത്രചെയ്തതിന്റെ അവശേഷിപ്പുകള്‍ വസ്ത്രങ്ങളില്‍ ബാക്കിയാകും. അതിനാല്‍ ഒരു ജോഡി യൂണിഫോം കൂടി തങ്ങള്‍ കരുതാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിരുമൂലപുരം ,കറ്റോട്, കുറ്റൂര്‍,വള്ളംകുളം റോഡുകളില്‍ മഴയായതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.പ്രദേശവാസികള്‍ മാത്രമാണ് ഇപ്പോള്‍ റോഡിനെ ആശ്രയിക്കുന്നത്.

മണിമലയാറിന്റെ ഇരുകരകളോടും ചേര്‍ന്നാണ് ഈ അടിപ്പാതകള്‍. പ്രധാന റോഡുകളായതിനാല്‍ റെയില്‍വേ ഗേറ്റ് മൂലമുള്ള ഗതാഗതതടസം നീക്കാനാണ് അടിപ്പാത നിര്‍മിച്ചത്. എന്നാല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പാതയില്‍ വെള്ളക്കെട്ടാകുമെന്ന് അന്നേ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും റെയില്‍വേ കാര്യമാക്കിയില്ല. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നദിയില്‍ ജലനിരപ്പ് ഉയരുന്നതിനുമുമ്പേ, മഴയുടെ തുടക്കത്തില്‍ തന്നെ പാതകള്‍ രണ്ടും വെള്ളക്കെട്ടിലായിരുന്നു.

കോണ്‍ക്രീറ്റ് പെട്ടിയാണ് അടിപ്പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്.വെള്ളം റോഡില്‍ താഴുകയില്ല. ഓട പണിതിട്ടുണ്ടെങ്കിലും ഫലമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയുള്ള നിര്‍മാണം മൂലമുള്ള ദുരിതമാണിപ്പോള്‍ രണ്ട് അടിപ്പാതകളിലും. പാതയ്‌ക്ക് ഇരുവശത്തും റോഡ് ഉയര്‍ന്ന് പോകുന്നതിനാല്‍ താത്കാലിക പ്രശ്‌നപരിഹാരത്തിനും സാധ്യതയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.