Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മഴ തുടങ്ങിയതോടെ മീന്‍പിടിത്തം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 07:40 pm IST
inWayanad

കമ്പളക്കാട് :ജൂണ്‍ അവസാനവാരത്തില്‍ കാലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര്‍ ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.

കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്‌ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്‌ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

ല്‍ കാലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര്‍ ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.

കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്‌ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വജനമൈത്രി സ്‌ക്വാഡുകള്‍

പരിഗണിക്കും : കളക്ടര്‍

കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്‌ക്കെതിരെ കളക്‌ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്‌സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.

380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനമൈത്രി സ്‌ക്വാഡുകള്‍

രെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്‌ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

ലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര്‍ ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.

കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്‌ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്‌ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions