Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സപോര്‍ട്‌സ് ഷൂ ഇല്ല; താരത്തിന് ട്രാക്കില്‍ വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 10:33 pm IST
inSports

29തിരുവന്തപുരം: സജീവിന് കായിക മത്സരങ്ങളുടെ നിയമങ്ങളറിയില്ല. സ്‌പോര്‍ട്‌സ് ഷൂവോ ജേഴ്‌സിയോ കണ്ടിട്ടുപോലുമില്ല. ഷൂ ഇല്ലാതെ 5000 മത്സരിക്കാനെത്തിയതിന്റെ പേരില്‍ സജീവിനെ സംഘാടകര്‍ ട്രാക്കില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.

ആദ്യ ദിനത്തിലെ മത്സരത്തില്‍ കടംവാങ്ങിയ ഷൂ ധരിച്ച് 10,000 മീറ്ററിന് ഇറങ്ങി. ആദ്യമായാണ് ഷൂ ഇട്ട് ട്രാക്കിലിറങ്ങിയത്. വര്‍ഷങ്ങളായി മികച്ച പരിശീലനം നേടുന്ന ഏഴുപേരെ പിന്നിലാക്കി സജീവ് എട്ടാമത് ഫിനിഷ് ചെയ്തു. എന്നാല്‍ ഇന്നലെ രാവിലെ 5000 മീ. മത്സരത്തിനിറങ്ങാന്‍ സജീവിന് ഷൂ കിട്ടിയല്ല. ഷൂ ഇല്ലാത്തതിനാല്‍ സജീവിനെ സംഘാടകര്‍ ട്രാക്കിന് പുറത്താക്കുകയും ചെയ്തു. തിരുവനന്തപുരം വാമനപുരം കരിംകുറ്റിക്കര രാമന്‍കുഴി തോട്ടരികത്ത് വീട്ടില്‍ സജീവ് എന്ന 25 കാരന്‍ തന്റെ ജീവിത പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരമായാണ് ദീര്‍ഘദൂര ഓട്ടം പരിശീലിച്ചത്.

കൂലിപ്പണിക്കാരായ അച്ഛന്‍ സത്യനും അമ്മ സുമംഗലയ്‌ക്കും ഒരു കൈ സഹായം നല്‍കാന്‍ ആര്‍മിയില്‍ ഒരു ജോലി നേടുക എന്നതായിരുന്നു ലക്ഷ്യം. അതിനായി 18 വയസ്സു മുതല്‍ സുഹൃത്തിനൊപ്പം ഗ്രാമ വീഥികളില്‍ ഓടി പരിശീലിച്ചു. ആദ്യ റിക്രൂട്ട്‌മെന്റ് റാലിയില്‍ തന്നെ സജീവ് 1500 മീറ്ററില്‍ ഒന്നാമതെത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അയോഗ്യനാക്കി. തന്റെ അവസാനത്തെ അവസരമായ 23 വയസ്സുവരെ സജീവ് റിക്രൂട്ട്‌മെന്റില്‍ മത്സരിച്ച് ഓട്ടത്തില്‍ ഒന്നാമതെത്തി. അപ്പോഴെല്ലാം കൂടെ ഓടുന്നവര്‍ വിലകൂടിയ ഷൂസ് ധരിക്കുമ്പോള്‍ വെറും കാലില്‍ ഓടിയാണ് സജീവ് ഒന്നാമതെത്തിയത്. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷത്തെ കേരളോത്സവത്തില്‍ മത്സരിക്കുന്നതും ഒന്നാമതെത്തുന്നതും.

സജീവിലെ കായിക താരത്തെ തിരിച്ചറിഞ്ഞത് സമീപത്തെ സ്‌കൂളിലെ കായികാധ്യാപകന്‍ വിജയകുമാറാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആറുമാസം മുമ്പ് കല്ലമ്പലം കുടവൂര്‍ എകെഎച്ച്എസിലെ കായിക അധ്യാപകന്‍ അന്‍സറിനെ സമീപിച്ചു. അന്‍സര്‍ സജീവിനും പരിശീലനം നല്‍കി തുടങ്ങി. പണിയില്ലാത്ത സമയത്താണ് പരിശീലനം. ജില്ലയില്‍ മത്സരമില്ലാത്തതിനാല്‍ നേരിട്ടാണ് സജീവിനെ സംസ്ഥാന മത്സരത്തിലേക്ക് തെരെഞ്ഞെടുത്തത്.

ഇടിഞ്ഞു വീഴാറായ രണ്ടുമുറി വീട്ടില്‍ സഹോദരിക്കും മാതാപിതാക്കള്‍ക്കും അമ്മൂമ്മയ്‌ക്കുമൊപ്പം അരപ്പട്ടിണിയില്‍ കഴിയുന്ന സജീവിന് സ്‌പോര്‍ട്‌സ് ഷൂ സ്വപ്‌നം കാണാന്‍ മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കാന്‍ സംഘാടകര്‍ക്കായില്ല. മഴയത്ത് ജാവലിന്‍ ത്രോ മത്സരം വരെ നടത്തിയവര്‍ സജീവിനെ നിയമത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി. മികച്ച പരിശീലനത്തിലൂടെ ഭാരതത്തിനൊരു മെഡല്‍ നേടി ഒരു ജോലി സ്വന്തമാക്കണമെന്ന ആഗ്രഹത്തിന് എന്നെങ്കിലും ചിറകുമുളയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് സജീവ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.