Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ; കോട്ടയം ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 10:30 pm IST
inSports

തിരുവനന്തപുരം: സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ല ചാമ്പ്യന്മാര്‍. 228 പോയിന്റ് നേടിയാണ് കോട്ടയം ജേതാക്കളായത്. 16 സ്വര്‍ണ്ണവും 11 വെള്ളിയും എട്ടു വെങ്കലവുമാണ് കോട്ടയം ജില്ല നേടിയത്. 150 പോയിന്റ് നേടിയ നിലവിലെ ചാമ്പ്യന്മാരായ എറണാകുളമാണ് രണ്ടാമത്. എട്ടു സ്വര്‍ണ്ണവും ഒന്‍പത് വെള്ളിയും അഞ്ചു വെങ്കലവുമാണ് എറണാകുളത്തിന്റെ താരങ്ങള്‍ നേടിയത്. 147 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും 88 പോയിന്റോടെ തിരുവനന്തപുരം നാലാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷ വിഭാഗത്തില്‍ 97 പോയിന്റോടെ എറണാകുളം മുന്നിലെത്തിയപ്പോള്‍ വനിതാവിഭാഗത്തില്‍ 165 പോയിന്റോടെയാണ് കോട്ടയം ചാമ്പ്യന്മാരായത്. ആറു സ്വര്‍ണ്ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് എറണാകുളം ഒന്നാമതെത്തിയത്. പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയ പാലക്കാടിന് നേടാനായത് ഒരു സ്വര്‍ണ്ണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 84 പോയിന്റ്. അഞ്ചു സ്വര്‍ണ്ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 63 പോയിന്റുമായി കോട്ടയമാണ് പുരുഷവിഭാഗത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്.

11 സ്വര്‍ണ്ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും നേടിയാണ് വനിതാ വിഭാഗത്തില്‍ കോട്ടയം കിരീടം നേടിയത്. മൂന്നു സ്വര്‍ണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 63 പോയിന്റുള്ള പാലക്കാട് രണ്ടാമതും രണ്ടു സ്വര്‍ണ്ണവും നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 53 പോയിന്റോടെ എറണാകുളവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുമെത്തി.

മീറ്റില്‍ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. വനിതാവിഭാഗത്തില്‍ മൂന്നും പുരുഷ വിഭാഗത്തില്‍ ഒന്നും. വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ കോട്ടയത്തിന്റെ ഏഞ്ചല്‍ ജയിംസ് 11 മിനിട്ട് 20.20 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. 2000 മീ. നടത്തത്തില്‍ കോട്ടയത്തിന്റെ മേരി മാര്‍ഗരറ്റ് കെ. (1 മണിക്കൂര്‍ 49 മിനിട്ട് 43.40 സെക്കന്‍ഡ്)യും ടെന്‍സാ ജോസഫും (1 മണിക്കൂര്‍ 53 മിനിട്ട് 59.40 സെക്കന്‍ഡ്) റെക്കോര്‍ഡ് സൃഷ്ടിച്ചു.

ട്രിപ്പിള്‍ജമ്പില്‍ എറണാകുളത്തിന്റെ സനല്‍ സ്‌കറിയ 15.98 മീറ്ററില്‍ സൃഷ്ടിച്ച ഏക മീറ്റ് റെക്കോര്‍ഡാണ് പുരുഷ വിഭാഗത്തിന് ആശ്വാസമായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള താരം സന്ദീപ് എസിന് സ്‌പോര്‍ട്‌സ് ഷൂ ഇല്ലാത്തതിനാല്‍ ട്രാക്കില്‍ ഇറങ്ങാന്‍ അനുവദിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി.

ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ രക്ഷാധികാരി ഷെബി മനോമാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ബാബു, വേലായുധന്‍ കുട്ടി, ജില്ലാ പ്രസിഡന്റ് ഡോ.ജോര്‍ജ്ജ് തോമസ്, സെക്രട്ടറി കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.