Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് എതിരാളികള്‍ വിന്‍ഡീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 10:22 pm IST
inSports

ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് രണ്ടാം മത്സരത്തിന്. എതിരാളികള്‍ വിന്‍ഡീസ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യന്‍ വനിതകളുടെ കൈമുതല്‍.

നിലവിലെ റണ്ണേഴ്‌സപ്പായ വിന്‍ഡീസ് വനിതകള്‍ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ഓസീസ് വനിതകളോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

നായിക മിതാലി രാജ് ഉള്‍പ്പെടെയുള്ളവരുടെ മികച്ച ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. തുടര്‍ച്ചയായ ഏഴ് ഇന്നിങ്‌സുകളില്‍ അര്‍ദ്ധസെഞ്ചുറി നേടി റെക്കോര്‍ഡിട്ട മിതാലി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഇന്ത്യ മറ്റൊരു വിജയവും ലക്ഷ്യമിടുകയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 73 പന്തില്‍ 71 റണ്‍സ് നേടിയാണ് മിതാലി ചരിത്രത്തിന്റെ ഭാഗമായത്.

തുടര്‍ച്ചയായി ആറ് ഇന്നിങ്‌സുകളില്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഇംഗ്ലണ്ട് നായിക ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ്, ഓസ്‌ട്രേലിയന്‍ താരങ്ങളായ ലിന്‍ഡ്‌സേ റീലര്‍, എല്‍സി പെറി എന്നിവരുടെ റെക്കോര്‍ഡാണ് മിതാലി മറികടന്നത്. അവസാനം കളിച്ച ഏഴ് ഇന്നിംഗ്‌സുകളില്‍ 70*, 64, 73*, 51*, 54, 62*, 71 എന്നിങ്ങനെയാണ് മിതാലിയുടെ സ്‌കോര്‍. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ദ്ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യന്‍ നായികയുടെ പേരിലുള്ളത്. തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളില്‍ അര്‍ദ്ധസെഞ്ചുറി നേടിയ മുന്‍ പാക് താരം മിയാന്‍ ദാദ് മാത്രമാണ് മിതാലിക്ക് മുന്നിലുള്ളത്.

മിതാലിക്കൊപ്പം ഓപ്പണര്‍മാരായ പൂനം റൗത്ത്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും മികച്ച ഫോമിലാണ്. പുനവും സ്മൃതിയും ഇംഗ്ലണ്ടിനെതിരെ അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ഇവരുടെ ബാറ്റിങും ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡെ എന്നിവരുടെ മികച്ച ബൗളിങും മികച്ച ഫീല്‍ഡിങുമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്.

അതേസമയം സമയം വിന്‍ഡീസ് വനിതകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ്, ചെഡീന്‍ നാഷനും നായിക സ്‌റ്റെഫാനി ടെയ്‌ലര്‍ക്കും ദിയേന്ദ്ര ദോട്ടിനും മാത്രമാണ് ഓസ്‌ട്രേലിയക്കെതിരെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. മറ്റുള്ളവരെല്ലാം ബാറ്റിങ്ങില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതാണ് ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് തിരിച്ചടിയായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.