Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ മൂന്ന് ഡാമുകള്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 10:17 pm IST
in Kerala

കട്ടപ്പന/തൊടുപുഴ/അടിമാലി: മഴ കനത്തതോടെ ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍. കാഞ്ചിയാര്‍, കാമാക്ഷി, കൂമ്പന്‍പാറ മേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കാഞ്ചിയാര്‍ കിഴക്കേ മാട്ടുക്കട്ട പടുക വീനസ് ഭാഗത്ത് രണ്ട് തവണ ഉരുള്‍പൊട്ടി. ഒരേക്കറോളം കൃഷിയിടം നശിച്ചു.

ഇതിനിടെ, മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് ഡാമുകള്‍ തുറന്നു.

കടുപ്പില്‍ ചാക്കോ, മൈലക്കല്‍ ബെന്നി എന്നിവരുടെ കൃഷിയിടങ്ങളാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ഇന്നലെ വെളുപ്പിനും, ഉച്ചയ്‌ക്ക് 12 മണിക്കുമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ഒന്നര ലക്ഷത്തോളം മുതല്‍ മുടക്കി നിര്‍മ്മിച്ച കുളവും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. 2010ലും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.

കൂമ്പന്‍പാറ എട്ടേക്കര്‍ റോഡില്‍ പെട്ടിമുറി ഭാഗത്താണ് ഇന്നലെ ഉച്ചയോടെ ഉരുള്‍പൊട്ടിയത്. റോഡിലേക്ക് കൂറ്റന്‍ കല്ലുകള്‍ പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലുകള്‍ നീക്കി വരികയാണ്. കാമാക്ഷി പഞ്ചായത്തിലെ പാണ്ടിപ്പാറയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടിയത്.

പുതുപ്പടിയില്‍ ബെന്നിയുടെ കൃഷിയിടത്തിലെ 15 ജാതിമരങ്ങളും നൂറോളം കുരുമുളകു കൊടികളും നശിച്ചു. മൂന്നിടങ്ങളിലും ആളപായമില്ല. തങ്കമണി പോലീസ് എത്തി റോഡിലെ ഗതാഗത തടസം നീക്കി. ജില്ലയില്‍ മഴയില്‍ കനത്ത കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയപാതയില്‍ അടക്കം മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

മഴ ശക്തമായതോടെ മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ ഇന്നലെ തുറന്നു. പുലര്‍ച്ചെ 6 മണിയോടെ പരമാവധി സംഭരണ ശേഷിയായ 457 മീറ്റര്‍ എത്തിയതോടെയാണ് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നത്. ഇവിടെ 2 ഷട്ടറുകള്‍ 2.5 അടിവീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ലോവര്‍പെരിയാര്‍ അണക്കെട്ടിലെ 2 ഷട്ടറുകള്‍ 2.5 അടിവീതമാണ് ഇന്നലെ ഉച്ചയോടെ തുറന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിവരികയാണ്.

കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ പ്ലസ്ടുതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

Samskriti

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

പുതിയ വാര്‍ത്തകള്‍

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.