Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി ക്ഷേമത്തിനായി സുരേഷ് ഗോപി 50 ലക്ഷം രൂപ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:17 pm IST
in Kerala

പാലക്കാട്: പട്ടികജാതി പട്ടികവര്‍ഗ ഉന്നമനത്തിനും ക്ഷേമത്തിനുമായി സുരേഷ് ഗോപി എംപി 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഭാ പുരസ്‌കാര ചടങ്ങിലായിരുന്നു പ്രഖ്യാപനം.

സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച 50 ലക്ഷം രൂപയാണ് മകളുടെ പേരിലുള്ള ലക്ഷ്മി സുരേഷ്‌ഗോപി എംപി ഇനീഷിയേറ്റീവ് ട്രസ്റ്റ് വഴി വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എംപി ഫണ്ടില്‍ നിന്ന് ഇതിനായി തുക എടുക്കുന്നില്ലെന്നും സ്വന്തം മക്കള്‍ക്കായി താന്‍ ജോലി ചെയ്ത് സമ്പാദിച്ച പണത്തില്‍ നിന്നാണ് ഇത് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥതല തടസ്സങ്ങള്‍ ഇല്ലാതെയും ജനാധിപത്യചങ്ങലകളില്‍ കുരുങ്ങാതെയും എത്രയും വേഗം കേരളത്തിലെ ആദിവാസി സമൂഹത്തിലേക്ക് തുക എത്തിക്കുകയെന്നാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം എംപി ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണം ഏറെ വേദനാജനകമാണ്. ശിശുമരണമടക്കം ആദിവാസി ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ പരിഹരിക്കുവാന്‍ കഴിയൂ.

ആദിവാസി മേഖലകളിലെ ഓരോ ഗ്രാമത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുവാന്‍ കഴിയണം. ആദിവാസി മേഖലകളില്‍ പലിശ ഈടാക്കാതെയുള്ള ബാങ്കിങ് സംവിധാനമടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും സുരേഷ്‌ഗോപി എം.പി.പറഞ്ഞു

22 വര്‍ഷത്തിനുശേഷം അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തില്‍ നിന്നും എംബിബിഎസ് നേടിയ തുളസിയുടെ നേട്ടം അഭിനന്ദനാര്‍ഹമാണ്. വിദ്യാഭ്യാസ നയവും അതിലുണ്ടായ മാറ്റങ്ങളും വിമര്‍ശനാത്മകമായ വിഷയമാണ്. എങ്കിലും ഈ വര്‍ഷത്തെ വിവിധ പരീക്ഷാഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും, എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. ബിജെപി സംസ്ഥാന നേതാക്കളായ എന്‍.ശിവരാജന്‍, ശോഭാ സുരേന്ദ്രന്‍, സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ്, കെ.ജി. പ്രദീപ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Astrology

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

Samskriti

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

പുതിയ വാര്‍ത്തകള്‍

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.