Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി അംഗങ്ങളാകാന്‍ ലക്ഷങ്ങള്‍; ഇടതുമുന്നണിയില്‍ വിവാദം കൊഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 09:15 pm IST
in Kerala

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ സീറ്റ് വില്‍പ്പനക്ക്. ലക്ഷങ്ങള്‍ നല്‍കിയാല്‍ കമ്മീഷന്‍ അംഗമാകാന്‍ കഴിയുമെന്നാണ് ആരോപണം. സിപിഐക്കും, സിപിഎമ്മിനും, ഘടക കക്ഷികള്‍ക്കുമായി വീതം വച്ച സീറ്റുകളില്‍ ചിലതാണ് യാതൊരു മാനദണ്ഡവുമില്ലാതെ പാര്‍ട്ടി ബന്ധമില്ലാത്തവര്‍ക്കും അര്‍ഹതയില്ലാത്തവര്‍ക്കും പേയ്‌മെന്റ് സീറ്റുകളായി നല്‍കുന്നതെന്നാണ് ആരോപണം.

സിപിഎം നാല്, സിപിഐ രണ്ട്, ജനതാദള്‍ കൃഷ്ണന്‍കുട്ടി വിഭാഗം, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നിവര്‍ക്ക് ഒന്ന് വീതം എന്ന നിലയിലാണ് അംഗങ്ങളെ വീതം വെച്ചത്.

ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് അനുവദിക്കുന്ന സീറ്റുകള്‍ സാധാരണയായി ജനറല്‍ വിഭാഗത്തിലായിരിക്കും. എന്നാല്‍ കോണ്‍ഗ്രസ് എസിന് നല്‍കിയ സീറ്റ് സര്‍വീസ് മേഖലയിലുള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അടുപ്പക്കാരന് വേണ്ടിയാണ് ഇങ്ങനെ നല്‍കിയതെന്നാണ് ആരോപണം. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളുടെ ഭാര്യക്ക് സീറ്റ് നല്‍കാനാണ് ഇതിലൂടെ നീക്കമെന്നാണ് വിമര്‍ശനം.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് എസില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. 20ന് കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എസ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നു. നാല് സംസ്ഥാന ഭാരവാഹികള്‍ ‘കച്ചവടത്തെ’ അംഗീകരിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ പ്രസിഡന്റിനെ നിശ്ചയിച്ച് യോഗം പിരിയുകയായിരുന്നു.

ഏഴ് വര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് എസ്സിന് നല്‍കിയ സീറ്റും തര്‍ക്കം കാരണം നഷ്ടമായിരുന്നു. പിഎസ്‌സി അംഗങ്ങളുടെ ലിസ്റ്റ് മന്ത്രിസഭ അംഗീകരിച്ചതിനു ശേഷം ഗവര്‍ണറുടെ അനുമതിയോടെയാണ് അംഗീകരിക്കപ്പെടുക. എന്നാല്‍ അംഗങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചാല്‍ അയോഗ്യരാക്കപ്പെടുന്ന തരത്തിലുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് മുന്നണിയുടെ പ്രതിച്ഛായക്ക് വീണ്ടും കോട്ടമുണ്ടാക്കുമെന്നാണ് ഇടതുപക്ഷത്തെ ഒരു വിഭാഗം വാദിക്കുന്നത്. മുന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അംഗത്തെ നിശ്ചയിക്കുന്നതിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിച്ചില്ലെന്ന ആരോപണമുയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.