Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാവ്രജ ഗോപികാനാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:32 pm IST
in Samskriti

ഭക്തി പരമപ്രേമരൂപമാണ് എന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞിരുന്നു. പ്രേമഭക്തിയെ സ്മരിക്കുമ്പോള്‍ ആര്‍ക്കും ആദ്യം ഓര്‍മയില്‍ വരിക ഗോപിമാരുടെ പ്രേമത്തെക്കുറിച്ചാണ്. വ്രജത്തിലെ ഗോപികമാരുടേതു പോലെയുളള പ്രേമഭക്തിയിലേക്കെത്തണം എന്നാണ് ശ്രീനാരദര്‍ ഉപദേശിക്കുന്നത്.

ഒരിക്കല്‍ പോലും ഭഗവാനെ വേര്‍പിരിയാനാവാത്ത വിധം ഭഗവത് പ്രേമത്തില്‍ ലയിച്ചവരായിരുന്നു വ്രജഗോപികമാര്‍. തങ്ങള്‍ക്കുളളതെല്ലാം ഭഗവാനിലേക്കു സമര്‍പ്പിക്കാന്‍ ബദ്ധശ്രദ്ധരായിരുന്നു അവര്‍. പല ഘട്ടങ്ങളിലും ഭഗവാന്‍ ഗോപീ-ഗോപന്മാരെയെല്ലാം രക്ഷിച്ചത് അവര്‍ നേരിട്ടനുഭവിച്ചതാണ്. പലതും കേട്ടറിവുമുണ്ട്. ഏഴാം വയസ്സില്‍ ഗോവര്‍ദ്ധന പര്‍വ്വതം ഇടങ്കയ്യാല്‍ ഉയര്‍ത്തി എല്ലാ വൃന്ദാവനവാസികളെയും രക്ഷിച്ചത് ആ സംഭവം അനുഭവിച്ച ആര്‍ക്കും വിസ്മരിക്കാനാവില്ല. അതോടെ അവരുടെ സമര്‍പ്പണ ബുദ്ധി പൂര്‍ണതയിലേക്കടുത്തു.

സമുദ്രത്തില്‍ മുങ്ങിപ്പോയ വ്രജനാഥനായ നന്ദഗോപനെ സമുദ്രത്തില്‍ പോയി രക്ഷിച്ചു കൊണ്ടു വന്ന സംഭവവും കൂടിയായപ്പോള്‍ ആ സമര്‍പ്പണ ബുദ്ധി പൂര്‍ണതയിലേക്കൊഴുകി. അരിഷ്ടവധത്തിലൂടെ അവരുടെ എല്ലാ അരിഷ്ടതകളും ഭഗവാന്‍ മാറ്റിയപ്പോള്‍ മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയെല്ലാം ശരീര സമര്‍പ്പണത്തിന്റെയും ആവശ്യം എടുത്തുകാട്ടി. മനസ്സില്‍ അഹങ്കാരം നശിച്ചുകഴിഞ്ഞാല്‍ പിന്നെ ശരീരത്തിന് മാത്രമായി നിലനില്‍പില്ല. ബാല്യത്തില്‍ തന്നെ ശ്രീകൃഷ്ണന്‍ ചെയ്ത ലീലകളില്‍ അവര്‍ ആനന്ദഭരിതരായി.

ഭഗവാന്റെ പുല്ലാങ്കുഴല്‍ നാദം കേട്ടാല്‍ പിന്നെ എല്ലാം മറന്ന് ഭഗവാനിലേക്കു ലയിക്കാനുളള ത്വരയായി. ഭാര്യാ-ഭര്‍തൃബന്ധവും മാതൃപുത്ര വാല്‍സല്യവുമെല്ലാം ഈ ഭഗവത് പ്രേമത്തില്‍ ലയിക്കും. എല്ലാ ബന്ധവും ഭഗവത് പ്രേരിതമായിക്കാണും. എല്ലാ പ്രേമവും ഭഗവത് പ്രേമം തന്നെയെന്ന് തിരിച്ചറിയുന്ന ഘട്ടമാണ് തുടര്‍ന്നങ്ങോട്ട്.

ഭഗവാന്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പലവട്ടം വായിക്കാന്‍ ഇഷ്ടപ്പെട്ട ഭാഗമാണ് ഭാഗവതത്തിലെ രാസപഞ്ചാധ്യായി.

പൂന്താനത്തിന്റെ ഭാഗവത പാരായണത്തിലും രാസപഞ്ചാധ്യായി പലവട്ടം ആവര്‍ത്തിക്കേണ്ടി വന്ന ഭഗവത് പ്രേരണയും പ്രസിദ്ധമാണ്. ഒരിക്കല്‍ ഭഗവാന്‍ കൃഷ്ണന്‍ ബുദ്ധിസത്തമനായ ഉദ്ധവരെ വൃന്ദാവനത്തിലേക്കുപറഞ്ഞയയ്‌ക്കുന്ന ഭാഗം ഭാഗവതത്തില്‍ വിവരിക്കുന്നുണ്ട്. ഗോപികമാരെ ആശ്വസിപ്പിക്കാനെന്ന മട്ടിലാണ് ഉദ്ധവരെ അയക്കുന്നത്. വൃന്ദാവനത്തില്‍ ചെന്ന് ഗോപികമാരുമായി സംസാരിച്ചപ്പോള്‍ അവരുടെ പ്രേമത്തില്‍ ഉദ്ധവര്‍ അതിശയിച്ചുപോയി.

ഞങ്ങള്‍ക്ക് ഭഗവത് വിയോഗം ഉണ്ടായിട്ടില്ല. പിന്നെയെന്തിനായാണ് ആശ്വാസവചനങ്ങള്‍ എന്നായിരുന്നു ഗോപികമാരുടെ ഭാഷ്യം. ഇതുകേട്ട് ഉദ്ധവര്‍ അവരുടെ ഭക്തിയില്‍ ലയിച്ചുപോയി.

”വന്ദേ നന്ദ വ്രജ സ്ത്രീണാം പാദരേണു” എന്നു പറഞ്ഞ് ഗോപികമാരുടെ പാദത്തില്‍ നിന്നു വീണ ധൂളികളെ ഉദ്ധവര്‍ നമസ്‌കരിച്ചു. ഇവരുടെ പ്രേമഭക്തി ആസ്വദിക്കാന്‍ ഭഗവാന്‍ അവസരം തന്നതില്‍ ഭഗവാനോട് ഏറെ നന്ദിയുളളവനായി.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.