Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിലിയെ തളച്ച് ജര്‍മ്മനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:25 pm IST
in Sports

കസാന്‍: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുവനിരയുമായി വന്ന ജര്‍മ്മനി കരുത്തരായ ചിലിയെ സമനിലയില്‍ പിടിച്ചുകെട്ടി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കളി സമനിലയില്‍ കലാശിച്ചെങ്കിലും ഇരു ടീമുകളും ടൂര്‍ണമെന്റിന്റെ സെമിയില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയും കാമറൂണും 1-1ന് സമനിലയില്‍ പിരിഞ്ഞു.

കളിയുടെ ആറാം മിനിറ്റില്‍ സൂപ്പര്‍ താരം അലക്‌സി സാഞ്ചസിലൂടെ ചിലിയാണ് ആദ്യം ഗോള്‍ നേടിയത്. ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരമെന്ന ബഹുമതിയും ഇതോടെ സാഞ്ചസിന് സ്വന്തമായി. ആഴ്‌സണലിന്റെ സ്‌ട്രൈക്കറായ സാഞ്ചസ് 112 കളികളില്‍ നിന്ന് 38 ഗോളുകളാണ് നേടിയത്. മാഴ്‌സെലോ സലാസിന്റെ 37 ഗോളുകളെന്ന റെക്കോര്‍ഡാണ് സാഞ്ചസ് മറികടന്നത്.

ജര്‍മ്മന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നാണ് സാഞ്ചസിന്റെ ഗോള്‍. ജര്‍മ്മന്‍ താരത്തിന് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവുവന്നപ്പോള്‍ കിട്ടിയത് സാഞ്ചസിന്. സാഞ്ചസ് ആദ്യം പന്ത് വിദാലിന് മറിച്ചുനല്‍കി. വിദാല്‍ വച്ചു താമസിപ്പിക്കാതെ അത് തിരിച്ചു നല്‍കി. കിട്ടിയ പന്തുമായി ഇടതുഭാഗത്തൂടെ ജര്‍മ്മന്‍ പ്രതിരോധനിര താരം സെബാസ്റ്റിയന്‍ റൂഡിന്റെ ടാക്ലിങ്ങില്‍ അടിതെറ്റാതെ ബോക്‌സിലേയ്‌ക്ക് ഓടിക്കയറി ഒന്നാന്തരമൊരു ഇടങ്കാലന്‍ ടാപ്പ് ഗോളിലേയ്‌ക്ക്. വലത് പോസ്റ്റിലിടിച്ച് പന്ത് ഗോളിയെ നിസ്സഹായനാക്കി നേരെ വലയില്‍ (1-0). കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ചിത്രത്തിലെ നാന്നൂറാമത്തെ ഗോളായിരുന്നു ഇത്.

എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പുതന്നെ ജര്‍മ്മന്‍ പട സമനില ഗോള്‍ നേടി. 41-ാം മിനിറ്റില്‍ സ്റ്റിന്‍ഡലാണ് ലക്ഷ്യം കണ്ടത്. യൊനാസ് ഹെക്ടറിന്റെ ക്രോസില്‍ നിന്നായിരുന്നു സ്റ്റിന്‍ഡലിന്റെ ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം ഗോളാണിത്.

രണ്ടാം പകുതിയിലും ഇരുടീമുകളും വാശിയോടെ മുന്നേറ്റം നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചിലിക്കും ജര്‍മ്മനിക്കും നാല് പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ ജര്‍മ്മനി 3-2ന് ഓസ്‌ട്രേലിയയെയും ചിലി 2-0ന് കാമറൂണിനെയും തോല്‍പ്പിച്ചിരുന്നു. നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ചിലി ഓസ്‌ട്രേലിയയോടും ജര്‍മ്മനി കാമറൂണിനോടും കളിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

New Release

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

പുതിയ വാര്‍ത്തകള്‍

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.