Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജര്‍മ്മനി കടന്നുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:38 pm IST
inSports

മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി കഷ്ടിച്ച് ജയിച്ചു. ഗ്രൂപ്പ് ബിയില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ജര്‍മ്മനിയായിരുന്നെങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഓസ്‌ട്രേലിയ എതിരാളികള്‍ക്കെതിരെ പൊരുതി തോല്‍ക്കുകയായിരുന്നു.

കളി തുടങ്ങി നാലാം മിനിറ്റില്‍ ജര്‍മ്മനിക്ക് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് ലിയോണ്‍ ഗൊെരറ്റ്‌സ്‌ക പായിച്ച ഷോട്ട് ഓസീസ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ജര്‍മ്മനി ലീഡ് നേടി. ജൂലിയന്‍ ബ്രാന്‍ഡറ്റിന്റെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് സ്റ്റിന്‍ഡല്‍ പായിച്ച ഷോട്ടാണ് ഓസ്‌ട്രേലിയന്‍ ഗോളിയെ മറികടന്ന് വലയിലെത്തിയത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവസരങ്ങള്‍ തുലച്ചുകളയുന്നതിലാണ് ജര്‍മ്മന്‍ യുവനിര മത്സരിച്ചത്. ഇടയ്‌ക്ക് ഓസ്‌ട്രേലിയയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി.

ഒടുവില്‍ 41-ാം മിനിറ്റില്‍ ജര്‍മ്മനിയെ ഞെട്ടിച്ച് ഓസ്‌ട്രേലിയ സമനില പിടിക്കുകയും ചെയ്തു. 41-ാം മിനിറ്റില്‍ ടോമാസ് റൊജിക് ജര്‍മനിയെ ഞെട്ടിച്ച് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു. ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. സമനില നേടിയ ഓസ്‌ട്രേലിയയുടെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ ജര്‍മ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. ജര്‍മ്മനിയുടെ ലിയോണിനെ ഓസീസ് താരം മാസ്സിമോ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് സ്‌പോട്ട് കിക്ക് ലഭിച്ചത്. ഇതോടെ ആദ്യപകുതിയില്‍ ജര്‍മ്മനി 2-1ന് മുന്നില്‍.

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് ആയപ്പോഴേയ്‌ക്കും ജര്‍മ്മനി വീണ്ടും ലീഡ് ഉയര്‍ത്തി. ജോഷ്വ കിമ്മിച്ച് ഒരുക്കി നല്‍കിയ അവസരത്തില്‍ നിന്ന് ഗൊരെറ്റ്‌സ്‌കയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് വര്‍ദ്ധിതവീര്യത്തോടെ പൊരുതിയ ഓസ്‌ട്രേലിയ 56-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി മടക്കി. ടോമി ജൂറിച്ചാണ് ലക്ഷ്യം കണ്ടത്. വീഡിയോയുടെ സഹായം കൊണ്ടാണ് ഈ ഗോള്‍ റഫറി അംഗീകരിച്ചത്.അടുത്ത മത്സരത്തില്‍ ജര്‍മ്മനിക്ക് എതിരാളികള്‍ ചിലിയും ഓസ്‌ട്രേലിയക്ക് കാമറൂണുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

പുതിയ വാര്‍ത്തകള്‍

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.