Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഒന്നിനും നിശ്ചയമില്ലെന്നോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 03:10 pm IST
inSpecial Article

ഒന്നിനും ഒരു നിശ്ചയമില്ലാത്തപോലെയാണ് ഇന്ന് ലോകം. ജീവിതം തന്നെ അനിശ്ചയമായിത്തീര്‍ന്നിരിക്കുന്നു. ഏതാണ്ടെല്ലാ കാര്യത്തിലും ഇങ്ങനെ തന്നെ.നമ്മുടെ മക്കളെ എന്തു പഠിപ്പിക്കും എവിടെ പഠിപ്പിക്കും എന്നൊന്നും ഒരു നിശ്ചയമില്ലാത്ത അവസ്ഥ. ലക്ഷങ്ങള്‍ ചെലവാക്കി പഠിച്ചാലും എന്തായിത്തീരുമെന്നൊന്നും ആര്‍ക്കും അറിയില്ല. കോഴ്‌സ് തീരുമ്പോള്‍ ഒന്നിനും ഉറപ്പില്ലെങ്കിലും ഒന്നുറപ്പാണ് കടങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പലിശ നീണ്ടുപോകുന്നു.

പണ്ട് ഡിഗ്രിക്കും മറ്റും പഠിക്കുമ്പോള്‍ വിഷയത്തിന് ഒരു സ്ഥിരതയുണ്ടായിരുന്നു. ചുരുങ്ങിയ പക്ഷം ഇന്നതിനൊക്ക അപേക്ഷിക്കാമെന്നെങ്കിലും ഉറപ്പായിരുന്നു. ഇന്ന് ആ പ്രതീക്ഷ വേണ്ട. വിദ്യാഭ്യാസം കള്ളക്കച്ചവടമായതോടെ നിത്യവും എന്നോണം ഓരോ കോഴ്‌സുകള്‍ ഉണ്ടാവുന്നതുകൊണ്ട് ഒന്നിനും ഒരു നിശ്ചയമില്ലായ്‌മ. പക്ഷേ ഇതൊന്നും കാര്യമാക്കാതെ ലക്ഷങ്ങള്‍ മുടക്കി എന്തിനും ഒരുമ്പെട്ടിറങ്ങുന്നവരുടെ കാര്യമല്ല, ബഹുഭൂരി പക്ഷം വരുന്ന സാധാരണക്കാരുടെ പ്രശ്‌നമാണ് ഇതിലെ ആശങ്ക. വീടും പറമ്പും പണയംവെച്ച് മക്കളെ പഠിപ്പിക്കുന്നവര്‍ വട്ടം കറങ്ങുന്ന അവസ്ഥ. മക്കള്‍ പുതിയ ലോകത്തു ജീവിക്കുമ്പോള്‍ പുതിയതാകണമെന്ന് പഴയവരായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ നിഷ്‌ക്കളങ്കമായി കരുതിപ്പോരുന്നതില്‍ അവരെക്കുറ്റപ്പെടുത്താന്‍ പറ്റുമോ.

ഇതുപോലെ തന്നെ ക്രൂരമായ പ്രശ്‌നങ്ങളുണ്ട് നമ്മുടെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. അവര്‍ പല തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു. വിദ്യാര്‍ഥികള്‍ കൊലചെയ്യപ്പെടുകയും ആത്മഹത്യയിലേക്കു നയിക്കപ്പെടുകയും ചെയ്യുന്നു. മര്‍ദന ജയിലുകളായിത്തീരുകയാണ് പലസ്ഥാപനങ്ങളും. ക്രൂരമായ ചെയ്തികളാണ് പലയിടങ്ങളിലും അരങ്ങേറുന്നത്. അതിന്റെ പേരില്‍ ഇന്നു നടക്കുന്ന ഗംഭീര സമരങ്ങള്‍ തന്നെ നമുക്കു കാണാവുന്നതാണല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Entertainment

സിനിമയുടെ ആഘോഷവുമായി JioStar

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.