Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കരുതിയിരിക്കാം വിരശല്യത്തിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:02 am IST
inLifestyle

ഡിസംബര്‍ 10 ദേശീയ വിരവിമുക്തദിനം. ലോകാര്യോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ഏഷ്യയില്‍ മാത്രം ഏകദേശം 3.5 മില്യണ്‍ കുട്ടികളെ വിരശല്യം അലട്ടുന്നു. ഇന്ത്യയിലെ 55 മുതല്‍ 60 ശതമാനം കുട്ടികള്‍ക്കും വിരബാധ ഉണ്ടെന്നാണ് കണ്ടെത്തല്‍.

വിരവിമുക്തദിനം ആചരിക്കുന്ന ഇന്ന് രാജ്യത്തെ വിവിധ ആശുപത്രികളിലെ ശിശുരോഗ വിഭാഗവും ശിശുരോഗ വിഭാഗം സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സംയുക്തമായി വിരശല്യത്തിനെതിരെ അവബോധം നല്‍കുകയാണ്. വിരശല്യം ഉണ്ടാക്കുന്ന ശാരീകികവും മാനസികവുമായ അസ്വസ്തതകള്‍ വളരെ വലുതാണ്. ഇതുമൂലം കുട്ടികളുടെ ആരോഗ്യം ക്ഷയിക്കുകയും മറ്റു പലവിധ രോഗങ്ങള്‍ പിടിപെടുകയും മരണം വരെ സംഭവിക്കാന്‍ ഇടയാകുകയും ചെയ്യുന്നു. വളരെ ലളിതമായ പ്രക്രിയയിലൂടെ മനുശ്യരാശിയെ തലമുറകളായി ബാധിക്കുന്ന വിരശല്യം എന്ന മഹാവിപത്തിനെ നേരിടാം.

സാധാരണ മണ്ണില്‍ കൂടി നടക്കുമ്പോഴാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കൂടാതെ വൃത്തിഹീനമായി സാഹചര്യങ്ങളില്‍ അതിന്റെ മുട്ടകളും കുഞ്ഞുങ്ങളും (Egg & Larva) ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ഈ വിരകള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് ക്രമേണ വലുതാകുകയും പലവിധത്തിലുള്ള രോഗലക്ഷണങ്ങളും രോഗങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു.

കുട്ടികളിലെ വിളര്‍ച്ച, തൂക്കക്കുറവ്, ക്ഷീണം, വളര്‍ച്ചാക്കുറവ്, പോഷകാഹാരക്കുറവ്, ബുദ്ധിമാന്ദ്യം, പഠിക്കാനുള്ള താല്‍പര്യക്കുറവ്, വയറുവേദന, വയറിളക്കം, ചര്‍ദ്ദി, വയറുവീര്‍പ്പ്, തുടങ്ങിയവയാണ് വിരശല്യത്തിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.

ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കാണുന്ന വിളര്‍ച്ച, തൂക്കക്കുറവ്, കുഞ്ഞുങ്ങളിലെ തൂക്കക്കുറവ്, മാസം തികയാതെ പ്രസവിക്കാനുള്ള സാഹചര്യം തുടങ്ങി പലവിധ രോഗങ്ങളുടേയും പ്രധാനപ്പെട്ട ഒരു കാരണവും വിരശല്യമാണ്.

അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ തന്നെ വിരശല്യത്തില്‍ നിന്നും മോചനം നേടാനാകും. വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നീ രണ്ടു കാര്യങ്ങളില്‍ കൂടി വിരശല്യം വളരെയധികം തടയാന്‍ സാധിക്കും. ഇതുകൂടാതെ മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലതു പോലെ കഴുക, ആഹാരത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വെള്ളത്തില്‍ നല്ലതുപോലെ കഴുകിയതിനുശേഷം ഉപയോഗിക്കുക, ആഹാരസാധനങ്ങള്‍ നല്ലതുപോലെ വേകിച്ചു ഭക്ഷിക്കുക, ശുദ്ധജലം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക, പരിസര മലിനീകരണം ഒഴിവാക്കുക എന്നിവയും ശ്രദ്ധിക്കണം.

സാധാരണ മരുന്നുകളിലൂടെ വിരശല്യം തടയാമെങ്കിലും മലിനമായ ആഹാരസാധനങ്ങളില്‍ കൂടിയും, ജലത്തില്‍ കൂടിയും, വ്യത്തിഹീനമായ കൈകളില്‍ കൂടിയും വിരശല്യം വീണ്ടും ഉണ്ടാകാം. ആയതിനാല്‍ ക്യത്യമായ ഇടവേളകളിട്ട് വര്‍ഷത്തില്‍ 2-3 പ്രാവശ്യം വിരയ്‌ക്ക് മരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇതേ രീതിയില്‍ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും വിരയ്‌ക്കുള്ള മരുന്ന് ഒരേ ദിവസം നല്‍കുകയും ആതോടൊപ്പം വ്യക്തി ശുചിത്വവും പരിസര ശുചീകരണവും നിര്‍വഹിച്ചാല്‍ കുട്ടികളിലെ വിരശല്യം ഇല്ലാതാക്കാന്‍ സാധിക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.