Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിശ്വാസം വി.ടി പ്രയോഗത്തിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:56 pm IST
inSamskriti

നമ്പൂതിരി സമുദായത്തെ ആധുനിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചവരില്‍ പ്രഥമഗണനീയനാണ് വി.ടി. ഭട്ടതിരിപ്പാട്. വെള്ളിത്തിരുത്തി താഴത്തുമനയില്‍ രാമന്‍ ഭട്ടതിരിപ്പാട് എന്ന വി. ടി. ഭട്ടതിരിപ്പാട് 1896 മാര്‍ച്ച് 26 ന് ജനിച്ചു. പൊന്നാനി താലൂക്കില്‍ തൃത്താല ഗ്രാമമാണ് ജന്മദേശം.

ബാല്യകാല വിദ്യാഭ്യാസം പരമ്പരാഗത രീതിയില്‍ നടന്നിരുന്നുവെങ്കിലും പതിനാറാം വയസ്സിലാണ് അക്ഷരവിദ്യാഭ്യാസം ആരംഭിക്കുന്നത്. 1919ല്‍, 23-ാ മത്തെ വയസ്സില്‍ തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍നിന്നും വി.ടി. ഒമ്പതാം ക്ലാസ് പാസ്സായി. തുടര്‍ന്ന് നമ്പൂതിരി സമുദായ പരിഷ്‌കരണം തന്റെ പ്രവര്‍ത്തനരംഗമായി വിടി തിരഞ്ഞെടുത്തു. 1908 ല്‍ സ്ഥാപിതമായ യോഗക്ഷേമസഭയിലൂടെയാണ് വിടി സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സമുദായപരിഷ്‌കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജനം, സ്വദേശി പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ അതീവ താല്‍പര്യത്തോടെ പങ്കെടുത്തു.

യോഗക്ഷേമസഭയിലെ പുരോഗമന ചിന്താഗതിക്കാരായ ഒരു വിഭാഗം 1919 ല്‍ ‘നമ്പൂതിരി യുവജനസംഘം’ എന്നൊരു സംഘടന രൂപീകരിച്ചു. ‘ഉണ്ണി നമ്പൂതിരി’ എന്ന പേരില്‍ ഒരു മുഖപത്രവും ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ വൃദ്ധന്മാര്‍ ബാലികമാരെ വിവാഹം ചെയ്യുന്നത് തടയുക, വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുക, പൂണൂല്‍ ഉപേക്ഷിക്കുക, കുടുമ വെട്ടിക്കളയുക, സ്ത്രീകള്‍ മറക്കുടയും മറ്റും ചൂടുന്ന സമ്പ്രദായം അവസാനിപ്പിക്കുക, സ്മാര്‍ത്ത വിചാരണ അവസാനിപ്പിക്കുക, ബഹുഭാര്യത്വം ഇല്ലാതാക്കുക എന്നിവയായിരുന്നു സംഘടിപ്പിച്ചിരുന്നത്. വി.ടിയുടെ നാടകം, ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ 1929 ല്‍ അവതരിപ്പിക്കപ്പെട്ടതോടുകൂടി പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി. അതേവര്‍ഷം നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി വിടി തെരഞ്ഞെടുക്കപ്പെട്ടു.

1931 ല്‍ വിടി നടത്തിയ ‘യാചനയാത്ര’ കേരളത്തില്‍ പിന്നീട് നടന്ന പല നവോത്ഥാന യാത്രകള്‍ക്കും പ്രചോദനമായി. ദാരിദ്ര്യം മൂലം പഠിക്കാന്‍ നിവൃത്തിയില്ലാത്ത ബാലിക-ബാലന്മാര്‍ക്ക് സഹായം നല്‍കുന്നതിനുവേണ്ടിയായിരുന്നു ഈ യാത്ര തുടങ്ങിയത്. ആദ്യത്തെ വിധവാവിവാഹത്തിന് നേതൃത്വം കൊടുത്തത് വിടിയായിരുന്നു. വിടിയുടെ രണ്ടാംഭാര്യ ശ്രീദേവി അന്തര്‍ജനത്തിന്റെ അനുജത്തി ഉമ എന്ന വിധവയെ 1935 ല്‍ എംആര്‍ബി വിവാഹം കഴിച്ചു. 1940 കളായപ്പോഴേക്കും മിശ്രവിവാഹം എന്നതായി വി.ടിയുടെ ലക്ഷ്യം.

തന്റെ അനുജത്തി പാര്‍വതിയെ നായര്‍ സമുദായാംഗമായ പി.കെ. രാഘവപണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ചാണ് വിടി ഈ വിപ്ലവകരമായ നടപടിക്ക് തുടക്കം കുറിച്ചത്. 1968 ല്‍ തന്റെ 72-ാം വയസ്സില്‍ മിശ്രവിവാഹപ്രചരണത്തിനായി അദ്ദേഹം കാഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ സാമൂഹിക പരിഷ്‌കരണ ജാഥ നയിച്ചു. വിശ്വസിക്കുന്നത് പ്രായോഗികമാക്കുവാന്‍ പരിശ്രമിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു വി.ടി.

‘കണ്ണീരും കിനാവും’ എന്ന വി.ടിയുടെ ആത്മകഥയ്‌ക്ക് 1970 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1982 ഫെബ്രുവരി 12 ന് വിടി അന്തരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.