Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:56 pm IST
inSamskriti

അര്‍ജ്ജുനനെ ഉപാധിയാക്കിവച്ചുകൊണ്ട് സകലലോകര്‍ക്കും വേണ്ടി പറഞ്ഞതാണ് ഗീത. ഓരോരുത്തര്‍ക്കും അവരുടേതായ കര്‍മ്മഭൂമി; ചിലര്‍ക്ക് യുദ്ധം, ചിലര്‍ക്ക് കുടുംബപ്രാരാബ്ധം, ചിലര്‍ക്ക് പഠനം, ചിലര്‍ക്ക് കായ യുദ്ധവും കൊലയും നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധഭൂമിയില്‍ വച്ചാണ് തന്റെ ബന്ധുക്കളോടുള്ള മമതകൊണ്ട് തളര്‍ന്നുപോയ അര്‍ജ്ജുനനെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ പര്യാപ്തമായ തത്വവിജ്ഞാനധാരയായ ഭഗവദ്ഗീത കൃഷ്ണന്‍ ഉപദേശിച്ചത്.

‘അര്‍ജ്ജുനനെ എന്തിനു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല; കാരണം, ഇവിടെ നന്മയോ തിന്മയോ പ്രത്യേകിച്ചൊന്നുമില്ല എന്നു ഭഗവാന്‍ തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ ഉദ്ധവരോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് അര്‍ജ്ജുനന്‍ ഒരു സൈനികനാണ്; സ്വരാജ്യത്തെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുക എന്നതാണ് സൈനികനില്‍ അര്‍പ്പിതമായ കര്‍മ്മം. അതില്‍ നിന്നും ഏതൊരു കാരണവശാലും പിന്തിരിയുന്നത് അഭികാമ്യമല്ല; അങ്ങനെ ചെയ്താല്‍ രാഷ്‌ട്രം തകര്‍ന്നുതരിപ്പണമാകും. ‘എല്ലാം എന്റെ തന്നെ ഭാഗമായി കരുതുക; ഇതു ഗുണം, ഇതു ദോഷം എന്നു വേര്‍തിരിച്ചു കാണുന്നത് ദോഷം; അങ്ങനെ വേര്‍തിരിച്ചു കാണാത്ത ഗുണം. വ്യത്യാസം കാണുന്നതെല്ലാം മനസ്സിന്റെ ഓരോ കാഴ്ചപ്പാടുകള്‍ മാത്രം’ എന്നു ഭഗവാന്‍ പറഞ്ഞു. അതിനാല്‍ യുദ്ധത്തെ ക്രൂരപ്രവൃത്തി (ദോഷം) എന്നോ, ഈശ്വരഭജനത്തെ സദ്പ്രവര്‍ത്തി എന്നോ പറയേണ്ടതില്ല.

അതത് സമയത്തെ സാഹചര്യം എന്താവശ്യപ്പെടുന്നുവോ അതാണ് ഒരാള്‍ക്ക് ആ സമയത്തെ ധര്‍മ്മം. യുദ്ധം ചെയ്യുമ്പോള്‍ ആ സമയത്തെ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ഭംഗിയായി യുദ്ധം ചെയ്യുക; ഒരു സമയത്ത് ഈശ്വരഭജനം ചെയ്യുമ്പോള്‍ അതു വളരെ ഭംഗിയായി ചെയ്യുക. ‘ഇന്നത് നീചം’, ‘ഇന്നത് മാത്രം നന്മ’ എന്ന വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നതുതന്നെ നന്മ. സാഹചര്യമനുസരിച്ച്, ‘താന്‍ ചെയ്യുന്നു’ എന്ന ധാരണ ലവലേശമില്ലാതെ കര്‍മ്മം ചെയ്യുക; അതിനെ സ്വധര്‍മ്മം എന്നുപറഞ്ഞുപോലും ചെയ്യേണ്ടതില്ല. വിശ്വരൂപദര്‍ശനം നല്ല സുവ്യക്തമായി അറിഞ്ഞ ഒരാള്‍ ‘എന്താണ് സ്വധര്‍മ്മം’ എന്നുപോലും ചോദിക്കുകയില്ല; എല്ലാം ഒരേയൊരു മഹാശക്തി നടത്തിക്കൊണ്ടുപോകുന്നു എന്ന ധാരണ ഉള്ളില്‍ പാറപോലെ ഉറയ്‌ക്കും.

പ്രപഞ്ചത്തിലെ സകലതും നടത്തിക്കൊണ്ടുപോകുന്ന ആ നിയതിക്കു വഴങ്ങിക്കൊടുക്കുകയാണ് ഏറ്റവും ഉചിതമായ വഴി; അവിടെ കര്‍തൃത്വവുമില്ല ഭോക്തൃഭാവവുമില്ല. പ്രകൃതിയിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇതു വളരെ വ്യക്തം; കാറ്റ് വീശുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, അഗ്‌നി ജ്വലിക്കുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, ജലം ഒഴുകുന്നതും മരങ്ങള്‍ പൂത്ത് കായിടുന്നതും ഒന്നും ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല; അതിനാല്‍ അവയ്‌ക്കൊന്നും യാതൊരുവിധ പാപഭാരങ്ങളുമില്ല. ഗീതാതത്വത്തെ വ്യക്തമായി അറിയേണ്ടതുണ്ട്.

കര്‍മ്മ-ഭക്തി-ജ്ഞാനമാര്‍ഗ്ഗങ്ങളെ യോഗമായി ചെയ്യുമ്പോള്‍ ഒരുവിധ കര്‍തൃത്വ-ഭോക്തൃത്വ ഭാവങ്ങളും പാപചിന്തയും ബാധിക്കുന്നില്ല. ‘കര്‍മ്മം ചെയ്യുന്ന ഒരാള്‍’, ‘ഭക്തി ചെയ്യുന്ന ഒരാള്‍’, ‘ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരാള്‍’ എന്നൊക്കെയുള്ള സകല ഭാവങ്ങളും വിട്ടുപോയി ആ സ്ഥാനത്ത് ഭഗവാന്‍ മാത്രം അവശേഷിക്കുന്നതാണ് ‘യോഗസ്ഥിതി’; ‘താന്‍ ചെയ്യുന്നു’ എന്ന തെറ്റിദ്ധാരണ അല്പംപോലും ഇല്ലാത്തതിനാല്‍ അയാളെ ഒരുവിധ ദുഃഖമോ പാപചിന്തകളോ ബാധിക്കുന്നില്ല. സകലപാപചിന്തകളും വിട്ടുപോയി, അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളായിത്തീരുന്നത്, ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവം അപ്പാടെ നീങ്ങി പ്രകൃതിയുടെ താളത്തിനു സ്വശരീരത്തെ വിട്ടുകൊടുക്കുമ്പോഴാണ്. അവിടെ ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു പ്രത്യേക വ്യക്തിയല്ല; മറിച്ച് ഈശ്വരന്റെതന്നെ പ്രകടിതമായ പ്രകൃതി മാത്രം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.