Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികലയ്‌ക്കെതിരായ വിധി: വിവിധ പ്രതികരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:54 pm IST
in India

ഒടുവില്‍ നീതി: ബി.വി ആചാര്യ

ചെന്നൈ: രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നീതിദേവത കണ്ണു തുറന്നത്. ജയലളിത, ശശികല തുടങ്ങിയവര്‍ക്ക് എതിരെ 1996 ല്‍ തുടങ്ങിയ കേസാണ്. ഒടുവില്‍ നീതി ലഭിച്ചു.

കേസില്‍ ആദ്യം പ്രോസിക്യൂട്ടറായിരുന്ന, മുന്‍ കര്‍ണ്ണാടക അഡ്വക്കേറ്റ് ജനറല്‍ ബി.വി ആചാര്യ പറഞ്ഞു. ഇത് തമിഴ്ജനതയുടെ വിജയമാണ്, അദ്ദേഹം തുടര്‍ന്നു.

തമിഴ്‌നാട്ടില്‍ ദീപാവലി, ശശികല കൊടും ക്രിമിനല്‍: പുഷ്പ ശശികല

ചെന്നൈ: ശശികല ക്രിമിനലാണെന്ന് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി പുഷ്പ ശശികല.

തമിഴ്‌നാട്ടില്‍ ദീപാവലിയാണ് ഇപ്പോള്‍, അവര്‍ക്കെതിരായ വിധി പരാമര്‍ശിച്ച് പുഷ്പ പറഞ്ഞു.

കാലം നീതി നടപ്പാക്കും: കമല്‍ഹാസന്‍

ചെന്നൈ: പഴയൊരു പാട്ട് ട്വിറ്ററില്‍ കുറിച്ചാണ് ശശികലയ്‌ക്കെതിരായ വിധി കമല്‍ഹാസന്‍ സ്വാഗതം ചെയ്തത്.

തെറ്റായ ആള്‍ എല്ലാത്തിലും ജയിച്ചുകൊണ്ടിരിക്കും. എന്നാല്‍, എപ്പോഴും നടക്കില്ല. കാലം മാറും. ഇതായിരുന്നു പാട്ടിന്റെ അര്‍ത്ഥം.

ശശികല എന്ന യാഥാര്‍ത്ഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്ന് പനീര്‍ശെല്‍വത്തെ പിന്തുണച്ച് കമല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ജയയുടെ മരണത്തിനും ശശികല ഉത്തരം പറയണം: ഗൗതമി

ചെന്നൈ: ജയലളിതയുടെ മരണത്തിനും ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി ട്വിറ്ററില്‍ കുറിച്ചു. അഴിമതിക്കേസിലാണ് ശശികലയെ ശിക്ഷിച്ചത്.

രണ്ടും ഒരേ വിഷയമല്ലെങ്കിലും അമ്മയ്‌ക്ക് (ജയലളിത) നീതി ഉറപ്പാക്കാന്‍ ഇതാവശ്യമെന്നും ഗൗതമി കുറിച്ചു

രാഷ്‌ട്രീയക്കാര്‍ക്കുള്ള പാഠം: സ്റ്റാലിന്‍

ചെന്നൈ: അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി രാഷ്‌ട്രീയക്കാര്‍ക്കുള്ള പാഠമാണെന്ന് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍.

വിധി ചരിത്രപരമാണ്.

രാഷ്‌ട്രീയക്കാര്‍ സംശുദ്ധരായിരിക്കണമെന്നാണ് വിധി നല്‍കുന്ന പാഠം. കഴിയുന്നത്ര വേഗം സുസ്ഥിര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവു നടപടിയെടുക്കുമെന്ന് കുരുതുന്നു. സ്റ്റാലിന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.