Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ കൊടിമരം അഗ്‌നിക്ക് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 11:02 pm IST
in Kerala

ഫോട്ടോ: ശബരിമലയിലെ കൊടിമരത്തില്‍ നിന്ന് നീക്കിയ മരം ആചാരപൂര്‍വ്വം അഗ്നിയില്‍ സമര്‍പ്പിക്കുന്നതിന് തന്ത്രി കണ്ഠര് രാജീവര് കാര്‍മ്മികത്വം വഹിക്കുന്നു

പത്തനംതിട്ട: ഭക്തസഹസ്രങ്ങളുടെ ശരണഘോഷങ്ങള്‍ക്കിടയില്‍ ശബരിമല ശ്രീഅയ്യപ്പസ്വാമിക്ഷേത്രത്തിലെ കൊടിമരം അഗ്‌നിക്ക് സമര്‍പ്പിച്ചു. ദേവപ്രശ്‌നത്തില്‍ പഴയ കൊടിമരത്തിന് ജീര്‍ണത കണ്ടതിനെ തുടര്‍ന്നാണ് പുതിയ കൊടിമരം പ്രത്ഷ്ഠിക്കാന്‍ തീരുമാനിച്ചത്.

പുതിയ കൊടിമരത്തിന് ശിലാസ്ഥാപനം ഏപ്രില്‍ 7ന്‌രാവിലെ 10.45ന് നടക്കും.രാവിലെ ഉഷഃപൂജക്ക് ശേഷമാണ് ശബരിമല സന്നിധാനത്ത് പഴയകൊടിമരം നീക്കംചെയ്യുന്നതിന് മുന്നോടിയായുള്ള പൂജകള്‍ തുടങ്ങിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുതിയ സ്വര്‍ണ കൊടിമരം ജൂണ്‍ 25ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചുകൊള്ളാമെന്ന് അയ്യപ്പസ്വാമിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി. ഇത് ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ രാഘവന്‍ എന്നിവരും ചുമതലക്കാരും ഏറ്റുചൊല്ലി. പന്തളം കോട്ടാരം നിര്‍വ്വാഹകസമിതി അംഗങ്ങളും ശ്രികോവിവലിന് മുന്നിലെത്തി പുതിയ കൊടിമരം പ്രതിഷ്ഠിക്കുന്നതിനു വേണ്ടി ആചാരപ്രകാരമുള്ള പ്രര്‍ത്ഥന നടത്തി.

കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് രാജീവര് അനുജ്ഞാ കലശം നടത്തി കൊടിമരത്തില്‍ നിന്ന് ഭഗവത് ചൈതന്യം കലശത്തില്‍ ആവാഹിച്ചു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇത് ശ്രീകോവിലില്‍ എത്തിച്ച് അയ്യപ്പപാദങ്ങളില്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന് പ്രത്യേക പൂജനടത്തി നട അടച്ചശേഷമാണ് കൊടിമരം നീക്കം ചെയ്യുന്നജോലികള്‍ തുടങ്ങിയത്. കൊടിമരം നീക്കംചെയ്യുന്നതിന്റെ ഭാഗമായി ആദ്യം കൊടിമരത്തിന് മുകളിലെ ധ്വജവാഹനമായ കുതിരയെ നീക്കം ചെയ്തു. അഷ്ടദിക്പാലകരെയടക്കം മാറ്റിയശേഷം കൊടി കൈയ്യും അഴിച്ച്‌നീക്കി. തുടര്‍ന്ന് കൊടിമരത്തിലെ സ്വര്‍ണ്ണംപൂശിയ പറകള്‍ ഒരോന്നായി ഇളക്കിമാറ്റി.

കൊടിമരത്തില്‍ നിന്ന് നീക്കിയ മരം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് ആചാരപൂര്‍വ്വം ദര്‍ഭയില്‍ കിടത്തിയ ശേഷം അഗ്നിക്ക് സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ തുടങ്ങി. തന്ത്രി കണ്ഠര് രാജീവര് മരത്തിന് മേല്‍ ചന്ദനമുട്ടികള്‍ അടുക്കിയ ശേഷം പ്രണാമം അര്‍പ്പിച്ചു. മരത്തിലേക്ക് തീ പകര്‍ന്നു.

വാസ്തു ശില്‍പ്പി വേഴപ്പറമ്പ് മനയ്‌ക്കല്‍ ചിത്രഭാനു നമ്പൂതിരിപ്പാട്, പരുമല അനന്തന്‍ ആചാരി, പളനി ആചാരി, അനു അനന്തന്‍, ചെങ്ങന്നൂര്‍ സദാശിവന്‍ ആചാരി എന്നിവരും സന്നിഹിതരായി.

ഹൈക്കോടതി കമ്മീഷണര്‍ അഡ്വ. എ എസ് പി കുറുപ്പ് മേല്‍നോട്ടം വഹിച്ചു. ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാര്‍, ചീഫ് എന്‍ജീനിയര്‍ ജി മുരളീകൃഷ്ണന്‍, കമ്മീഷണര്‍ പാര്‍വ്വതി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.1968ലായിരുന്നു ഇപ്പോള്‍ ഇളക്കിയകൊടിമരം പ്രതിഷ്ഠിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.