Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയ്യേറ്റം ഒഴിപ്പിക്കാനുള്ള സബ് കളക്ടറുടെ നീക്കം മുഖ്യമന്ത്രി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:29 pm IST
in Kerala

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് തടഞ്ഞു. റവന്യൂവകുപ്പിന്റെ കടുത്ത അതൃപ്തി വകവയ്‌ക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ തീരുമാനം കൈക്കൊണ്ടത്. മൂന്നാറിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ ഒന്നിന് സർവകക്ഷിയോഗം വിളിക്കാനും മുഖ്യമന്ത്രി റവന്യൂമന്ത്രിയോട് നിർദ്ദേശിച്ചു.

മൂന്നാർ പോലീസ് സ്റ്റേഷനു സമീപമുള്ള വി.വി. ജോർജ് എന്നയാളിന്റെ 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാനുള്ള ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞിരിക്കുന്നത്. ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്നാണ് സബ് കളക്ടർക്കു നല്കിയിരിക്കുന്ന നിർദ്ദേശം. മൂന്നാർ വില്ലേജ് ഓഫീസ് തുടങ്ങാനാണ് സ്ഥലം ഏറ്റെടുക്കാൻ സബ് കളക്ടർ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിന്റെ കടുത്ത അതൃപ്തി വകവയ്‌ക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടി താത്കാലികമായി നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്.

നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നല്കിയ കേസിൽ നടപടി നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിലാണ് റവന്യൂവകുപ്പിന് അതൃപ്തിയുള്ളത്. നടപടി പാതിവഴിക്ക് നിർത്തിവയ്‌ക്കുന്നത് ശരിയല്ലെന്നും റവന്യൂവകുപ്പ് വ്യക്തമാക്കുന്നു. മൂന്നാറിലെ മുഴുവൻ ഒഴിപ്പിക്കൽ കേസുകളിലും സിപിഎം ഇടപെടുന്നതിലും സിപിഐക്കും റവന്യൂവകുപ്പിനും കടുത്ത എതിർപ്പുണ്ട്. ഇത്തരം ഇടപെടലുകളുണ്ടായാൽ മൂന്നാറിൽ ഒന്നും ചെയ്യാനാകില്ലെന്നും കയ്യേറ്റം നിർബാധം തുടരുമെന്നുമാണ് സിപിഐയുടെയും റവന്യൂവകുപ്പിന്റെയും നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.