Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്രമ രാഷ്‌ട്രീയത്തിനെതിരെ സാംസ്‌കാരിക സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 07:22 pm IST
in Kerala

ഉണര്‍വ് സാംസ്‌കാരികവേദി സംഘടിപ്പിച്ച ‘മാനിഷാദ’ സാംസ്‌കാരിക സംഗമം ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയാകുന്ന കൊലപാതകങ്ങള്‍ക്കെതിരെ നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് ‘മാ നിഷാദ’ സാംസ്‌കാരിക സംഗമം. ഉണര്‍വ് സാംസ്‌കാരിക വേദിയാണ് സംഗമം സംഘടിപ്പിച്ചത്. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്ത സംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

മഹാഭാരത കഥാ സന്ദര്‍ഭങ്ങളിലൂടെ നവരസങ്ങള്‍ രംഗത്തഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സംഗമം ഉദ്ഘാടനം ചെയ്തത്. പുതിയകാലം കൂടുതല്‍ കൊടുമ്പിരിക്കൊണ്ടുവരികയാണെന്നും കക്ഷിരാഷ്‌ട്രീയ കാലുഷ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. മൂല്യച്യുതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള പ്രതിഭ വറ്റിപ്പോയിട്ടില്ല. എല്ലായ്‌പ്പോഴും പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരളം മൗനം പാലിക്കുകയല്ലെന്നാണ് തന്റെ നിരീക്ഷണം. പുതിയ തലമുറ സാമൂഹ്യ പ്രതിബദ്ധതയില്‍ പിന്നാക്കമാണ്. ഏത് സാഹചര്യങ്ങളിലും നിതാന്തവും നിരന്തരവുമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ഇന്നത്തെ കാലത്ത് അത് കൂടുതല്‍ പ്രസക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരില്‍ ധനമോഹവും അധികാരമോഹവും കൂടിവരികയാണന്ന് സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. കസേര ഉറപ്പിക്കാന്‍ പ്രധാനമന്ത്രിയെ നരാധമനെന്നും നരഭോജിയെന്നും വിളിക്കുന്ന സാഹചര്യമുണ്ടായി. ഞങ്ങള്‍, നിങ്ങള്‍ എന്ന നിലയിലേക്ക് സമൂഹത്തെ വിഭജിക്കാനാണ് ശ്രമം. പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്ന് വിളിച്ച എം.ടി സ്വന്തം നാട്ടില്‍ ക്രൂര കൊലപാതകം നടന്നപ്പോള്‍ നിശ്ശബ്ദനായിരുന്നു. ചില സാംസ്‌കാരിക നായകന്മാരുടെ എഴുത്ത് നന്നാകുമ്പോള്‍ വാക്കുകള്‍ ക്രൂരമാകുന്നു. ക്രൂരമായ നിശ്ശബ്ദതയെ ഭേദിച്ച് മുന്നോട്ടു വരാനും എഴുത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കാനും കഴിയണം. അദ്ദേഹം പറഞ്ഞു.

കെ.പി. സുധീര, ടി.കെ. ഉമര്‍ ഫാറൂഖി, പ്രൊഫ. കെ.വി. തോമസ്, അഡ്വ. പി. മോഹന്‍ദാസ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കാഭാ സുരേന്ദ്രന്‍, ഡോ. എന്‍.ആര്‍. മധു, പ്രഭാ രാജവര്‍മ്മ, സുരേഷ്ബുദ്ധ, കെ. മോഹന്‍ദാസ്, വിപിന്‍പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്. കുമാര്‍, ഗോപന്‍ ചെന്നിത്തല എന്നിവര്‍ സാംസ്‌കാരിക സംഗമത്തിന്റെയും ഉണര്‍വ് സാംസ്‌കാരിക വേദിയുടെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. അലിഅക്ബര്‍ സ്വാഗതവും സാബു കൊയ്യേരി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.