Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓരുവെള്ളം: കുട്ടനാട്ടില്‍ പുഞ്ചകൃഷി പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 03:30 pm IST
in Kerala

ആലപ്പുഴ: ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം, കുട്ടനാട്ടിലെ പുഞ്ചകൃഷി പ്രതിസന്ധിയില്‍. വായ്‌പയെടുത്തും പലിശയ്‌ക്കെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍. വിത കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഉപ്പിന്റെ അംശം പാടശേഖരങ്ങളില്‍ എത്തിത്തുടങ്ങിയതാണ് കൃഷിയെ ഗുരുതരമായി ബാധിക്കാന്‍ കാരണം. 40 ശതമാനം വിളവ് കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഇത് തങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതോടെ ഉപ്പുവെള്ളം മാറ്റി വെള്ളം കയറ്റാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. രൂക്ഷമായ വേനലിനോടൊപ്പം മഞ്ഞളിപ്പ്, കളശല്യം, വരിനെല്ലും വ്യാപകമായി. കളനാശിനി പ്രയോഗിച്ചിട്ടും കാര്യമായ ഫലം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വിളവ് മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ രണ്ടു തവണ വളപ്രയോഗം നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഈര്‍പ്പമുണ്ടെങ്കില്‍ മാത്രമേ മൂന്നാം വളം ചേര്‍ക്കാന്‍ കഴിയുകയുള്ളൂ.

തണ്ണീര്‍മുക്കം, കായംകുളം കായലില്‍ നിന്നുമാണ് ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കയറുന്നത്. മഴ ലഭിക്കാതായതോടെ ഉപ്പുകാറ്റ് ശക്തമായതും കൃഷിനാശത്തിന് കാരണമായി. കൈനകരി, നെടുമുടി, കാവാലം പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. 24,500 ഏക്കര്‍ പാടത്താണ് പുഞ്ചകൃഷി നടക്കുന്നത്.

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ കേടായത് മാറ്റാത്തതും ഹൗസ് ബോട്ടുകള്‍ക്ക് കടന്നുപോകുന്നതിനായി തുറക്കുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ ലഭിക്കാനായി ഷട്ടറുകള്‍ കല്ലുവച്ച് ഉയര്‍ത്തുന്നതുമാണ് ഉപ്പുവെള്ളം കയറാന്‍ കാരണം. കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറുകളിലും കുളങ്ങളിലും ഉപ്പുവെള്ളം കയറിയതും പച്ചക്കറി കൃഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.